Obituary
ആനക്കര: കൊടിക്കാംകുന്ന് താമസിക്കുന്ന മുണ്ട്രോട്ട് മൊയ്തീൻ (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുലൈമാൻ, ഖദീജ, ജമീല, മൈമൂന, നഫീസ, ഇബ്രാഹിം കുട്ടി.
കോട്ടക്കൽ: പെരുമണ്ണ ചെമ്മിളി ഹംസയുടെ മകൻ നൗഫൽ (32) നിര്യാതനായി. ഭാര്യ: അഫ്ന. മകൾ: നസ്നിൻ. മാതാവ്: മറിയാമു. സഹോദരങ്ങൾ: മനാഫ്, മൻസൂർ, നിയാസ്, നസീമ, നിസാഹത്ത്, നുസ്റത്ത്, നസീബ.
വണ്ടൂർ: വെള്ളാമ്പുറം കൂളിക്കരയിൽ ചെണ്ണേൻ നീലി (75) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, ലീലാമണി, ലക്ഷ്മി, ശോഭന, കുട്ടൻമോൻ. മരുമക്കൾ: ശാന്ത, കറപ്പൻ, കുഞ്ഞൻ, രേവി, നിഷ.
പുറത്തൂർ: കളൂർ ഊരോത്ത് കുട്ടൻ (78) നിര്യാതനായി. ഭാര്യ: ശാരദ. സഹോദരങ്ങൾ: വാസു, അമ്മു, പരേതനായ കുട്ടികൃഷ്ണൻ.
ഒളമതിൽ: രണ്ടത്താണി പൂക്കോടൻ അലവി ഹാജി (72) നിര്യാതനായി. ഭാര്യ: ആമിന പാലോളി. മക്കൾ: റംല, ഷറഫുന്നിസ, ഹഫ്സത്ത്, സലീന. മരുമക്കൾ: സെയ്തലവി, മൂസ, അലി, അഷ്റഫ്.
വളാഞ്ചേരി: കന്മനം തെക്കുംമുറി അല്ലൂർ സ്വദേശി തയ്യിൽ അലവി (65) നിര്യാതനായി: ഭാര്യ: ബീക്കുട്ടി. മക്കൾ: സുഹ്റ, മുസ്തഫ, നൗഫൽ, ഫൈസൽ (കന്മനം ബാങ്ക് ഡയറക്ടർ), ഉനൈസ്, ജുബൈരിയ, റംല, സലീന, ഫൗസിയ, ഖൈറുന്നിസ. മരുമക്കൾ: എം.വി. അലി, കുഞ്ഞിമരക്കാർ ചുങ്കം, മജീദ് പുന്നത്തല, സെയ്തലവി, യൂസഫ്, ഹാരിസ് കുട്ടികളത്താണി (ദുബൈ), മുനീറ, ഷരീഫ, ബഹ്ജ.
കീഴ്പറമ്പ്: കുനിയിൽ പരേതനായ കിളിക്കോടൻ ചാളക്കണ്ടി ഇബ്രാഹീമിെൻറ മകൻ മഹബൂബ് (44) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: ഫാത്തിമക്കുട്ടി. സഹോദരങ്ങൾ: അബ്ദുൽ ജലീൽ, ഫൈസൽ, ലൈലാബി, ഷമീം, അബ്ദുറഹ്മാൻ, അമ്മാർ.
കൊളത്തൂർ: പാങ്ങ് വാഴേങ്ങലിലെ വലിയപീടിയേക്കൽ ഹമീദ് (54) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷഫീഖ് (ദുബൈ), സുമയ്യ, തസ്നീബാനു, അനീഷ. മരുമക്കൾ: മുസ്തഫ ചങ്ങരംകുളം, ശിഹാബുദ്ദീൻ കരേക്കാട്, സാദിഖ് താനാളൂർ, ഷമീന കൊളത്തൂർ.
തിരുനാവായ: കൊടക്കമഠത്തിലകത്ത് മുഹമ്മദ് കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ: ബീവാത്തു. മക്കൾ: നസീർ, സൈഫുദ്ദീൻ, സമീറ. മരുമക്കൾ: ശിഹാബുദ്ദീൻ (വൈലത്തൂർ) ഷമീല (തൃപ്രങ്ങോട്), സുൽഫത്ത് (ആതവനാട്).
മമ്പാട്: കാട്ടുമുണ്ട കൂട്ടിലങ്ങാടിയിലെ പരേതനായ വീരമംഗലം ഹംസയുടെ ഭാര്യ കുണ്ടംതൊടിക ആസ്യ (85) നിര്യാതയായി. മക്കള്‍: നഫീസ, ഹനീഫ, ബഷീര്‍, മുജീബ്, റഹിയാനത്ത്. മരുമക്കള്‍: സക്കീന, ഹസീന, സലീന, മുല്ലക്കോയ, മുഹമ്മദുണ്ണി.
പുറത്തൂർ: പുതുപ്പള്ളി ഏറാടത്ത് ഹരിഗോവിന്ദ മേനോൻ (64) നിര്യാതനായി. ഭാര്യ: ജയശ്രീ മേനോൻ (റിട്ട. ഹെഡ് നഴ്സ്, നിലമ്പൂർ താലൂക്ക് ആശുപത്രി). മക്കൾ: മാധവ്, അനന്തു.
തിരൂരങ്ങാടി: വെന്നിയൂർ കാച്ചടിയിലെ പരേതനായ ചൂരപിലാക്കൽ മൊയ്തീെൻറ മകൻ മുഹമ്മദലി ഹാജി (80) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: മൊയ്തീൻകുട്ടി, അബു, മുഹമ്മദ്കുട്ടി, കുഞ്ഞീരുമ്മു, റംല, മറിയാമു. മരുമക്കൾ: മുഹമ്മദ്കുട്ടി, മുഹമ്മദ്, മുജീബ്, ഫാത്തിമാബി, ജലീല, ബുശ്റ.