തിരുവനന്തപുരം: അട്ടക്കുളങ്ങര ബിസ്മി നഗർ ടി.സി 39/1189 തുണ്ടുവിളാകം വീട്ടിൽ മലിക്ക് മുഹമ്മദ് (72 -പാതിര ഫർണിച്ചർ ഉടമ) നിര്യാതനായി. ഭാര്യമാർ: പരേതയായ ഷാഹിദബീവി, സൗജത്ത്. മക്കൾ: നൗഷാദ്, സുൽഫി, ഷഫീക്ക്, സബീർ, അഫ്സൽ, സെയ്ദലി, നദീറ, സുനിത, മുബീന. മരുമക്കൾ: സലിം, സെയ്ഫുദ്ദീൻ, ഹബീബ്, ഹലീമ, മുംതാസ്, സബിത, ഷബാന, സീന. ഖബറടക്കം മണക്കാട് വലിയപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ബുധനാഴ്ച ഉച്ചക്ക് ഒന്നിന്.