കൊടുവള്ളി: ആവിലോറ ചെവിടംപാറക്കൽ പരേതനായ മമ്മുവിെൻറ ഭാര്യ ഖദീജ (80) നിര്യാതയായി. മക്കൾ: അബൂബക്കർ (കെ.എം.സി.സി താഇഫ് കൊടുവള്ളി മണ്ഡലം സെക്രട്ടറി), അബ്ബാസ്, മറിയ, ഫാത്തിമ, സൈനബ, സുബൈദ, ജമീല. മരുമക്കൾ: പരേതനായ മജീദ്, അബൂബക്കർ, മമ്മദ് കോയ ഹാജി, ജമാൽ, ഉസ്മാൻ, റാബിയ, മുനീറ.