കക്കോടി: പരേതനായ മരക്കാട്ട് വളപ്പിൽ ഹസ്സൻകോയയുടെ ഭാര്യ ഇമ്പിച്ചിപ്പാത്തു (80) നിര്യാതയായി. മക്കൾ: ജമീല, ബഷീർ, അസീസ്, അബ്ദുൽ നാസർ, റംല, ഫൈസൽ, മുഹമ്മദ് ഷാഫി. മരുമക്കൾ: മൊയ്തീൻകോയ, സാഹിദ, ഹസീന, നജുമ, ലത്തീഫ്, തസ്നി, താഹിറ.