പേരാമ്പ്ര: കല്ലൂരിലെ പരേതനായ മീത്തലെ കാഞ്ഞിരക്കടവത്ത് അമ്മദിെൻറ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: മൊയ്തു, കുഞ്ഞബ്ദുല്ല, ഹമീദ്, കല്ലൂർ മുഹമ്മദലി (ജനറൽ സെക്രട്ടറി, പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ്, കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി, അധ്യാപകൻ റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്), മറിയം, സാറ, സക്കീന. മരുമക്കൾ: അമ്മദ്, അബൂബക്കർ, അസീസ് (ഇരുവരും കുവൈത്ത്), ബീവി, ആസ്യ, ഷാഹിദ, സബീന (അധ്യാപിക, എ.യു.പി സ്കൂൾ കൂത്താളി). സഹോദരങ്ങൾ: മൊയ്തു ഹാജി, നഫീസ, മറിയം, കുഞ്ഞാമി, ആയിശ, ഹലീമ, ബിയ്യാത്തു, പരേതരായ അമ്മദ് മുസ്ലിയാർ, മൂസ മുസ്ലിയാർ, ചേക്കൂട്ടി ഹാജി, ബീവി