കീഴുപറമ്പ്: കാരാട്ടിൽ ബാവ (50) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് റാഫി (ദുബൈ), സുൽഫത്ത്, ഫസ്ന, ഫാത്തിമ. മരുമക്കൾ: യഹ്കൂബ് (കാവനൂർ), സുൽഫിക്കർ (വിളയിൽ), നസീബ സിതാര. സഹോദരങ്ങൾ: അബ്ദുൽ മജീദ്, ബഷീർ, മായിൻകുട്ടി, സുഹറ, സാറ, ആയിശ, പരേതയായ കദീജ.