വളാഞ്ചേരി: കാട്ടിപ്പരുത്തിയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് പള്ളിക്കര മൊയ്തീൻ കുട്ടി എന്ന ബാവ (83) നിര്യാതനായി. മക്കൾ: അബ്ദുന്നാസർ, അയൂബ്, അബൂബക്കർ, കുഞ്ഞിമുഹമ്മദ്, സൈഫുള്ള, സുഹ്റ, സുബൈദ. മരുമക്കൾ: അലവിക്കുട്ടി, സുഹ്റ, കുഞ്ഞുമോൾ, സാജിത, ഷെറീന, മുനീറ, പരേതനായ ബുഖാരി.