കൊയിലാണ്ടി: കൊല്ലം മൊയ്തീനകത്ത് (തയ്യിൽ മാഹി -80) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: മൻസൂർ, സാക്കിർ, സഹീർ, സുഹൈർ. മരുമക്കൾ: മാഹിത, ജസീല, ഫാത്തിമ, ഹിബ. അഹമ്മദ് കുട്ടി മുസ്ലിയാർ ഓമശ്ശേരി: മുടൂർ മേപ്പള്ളി കെക്കെപൊയിൽ അഹമ്മദ് കുട്ടി മുസ്ലിയാർ (52) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഫ്സൽ, മുഹമ്മദ് രിഫായി, അഫീഫ ബാനു. മരുമകൻ: ഇർശാദ്. കുഞ്ഞയിശു പയ്യോളി: പരേതനായ താരേമ്മൽ അസ്സയിനാരുടെ ഭാര്യ കുഞ്ഞയിശു (78) നിര്യാതയായി. മക്കൾ: ഷക്കീല, റുഖിയ, കബീർ, റസാഖ്. മരുമക്കൾ: ഷാഹിദ, ബുഷ്റ, പരേതരായ പി.കെ.സി മുഹമ്മദ്, അസൈനാർ. സഹോദരൻ: പരേതനായ മമ്മൂട്ടി.