Obituary
TGI Accident death Muhamed Basheer ബൈക്കിൽ മിനി ലോറി ഇടിച്ച് യുവാവ് മരിച്ചു തിരൂരങ്ങാടി: ബൈക്കിൽ മിനി ലോറിയിടിച്ച് യുവാവ് മരിച്ചു. മൂന്നിയൂർ കുന്നത്ത്പറമ്പ് ബീരാൻപടി ചെമ്പൻ അലവിയുടെ മകൻ മുഹമ്മദ് ബഷീറാണ് (38) മരിച്ചത്. മലപ്പുറം-മഞ്ചേരി റോഡിൽ കാട്ടുങ്ങലിലാണ് അപകടം. ഇരുമ്പുഴിയിലുള്ള ഹോട്ടലിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. മാതാവ്: പാത്തുമ്മു. ഭാര്യ: സഹീറ. മക്കൾ: മുഹമ്മദ് റിസ്വാൻ, ഇർഫാൻ, മിസ്രിയ, മുഹമ്മദ് സിനാൻ.
താമരശ്ശേരി: കട്ടിപ്പാറ കല്ലുള്ളതോട് തട്ടാരുപറമ്പില്‍ അബൂബക്കറിൻെറ ഭാര്യ (76) നിര്യാതയായി. മക്കള്‍: അബ്ദുസ്സലാം, ഷരീഫ്, അബ്ദുല്‍ മജീദ്, ബീവാത്തു, സൈനബ, റുഖിയ്യ. മരുമക്കള്‍: അബൂബക്കര്‍ കൂടത്തായി, മുഹമ്മദ് വള്ളിയോത്ത്, അബ്ദുല്ലത്തീഫ് (ഹോട്ടല്‍ ന്യൂ ഫോം ചുങ്കം).
മീനങ്ങാടി: കാക്കവയല്‍ ആനന്ദ് ഭവനില്‍ എം.ടി. (76) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കള്‍: ആനന്ദ് കൃഷ്ണന്, അജിത് കൃഷ്ണന് (കുവൈത്ത്). മരുമക്കള്‍: ധന്യ, അമൃത. wdd4 kunhikrishnan nair
കക്കോടി: പടിഞ്ഞാറ്റുംമുറിയിലെ പരേതരായ പാറമ്മൽ ചെക്കൂട്ടി-കല്യാണി എന്നിവരുടെ മകൻ പാറമ്മൽ (64) നിര്യാതനായി. സഹോദരങ്ങൾ: കമല, പത്മിനി, പരേതനായ ബാലൻ.
വാണിമേൽ: ഭൂമിവാതുക്കലിലെ എം.എൻ. അബ്ദുല്ലയുടെ ഭാര്യ (60) നിര്യാതയായി. മക്കൾ: ജലീൽ, ഷമീമ, ജഷീന. മരുമക്കൾ: ഹമീദ്, റഷീദ്, ജസില. സഹോദരങ്ങൾ: എൻ.പി സൂപ്പി (റിട്ട. പി.എസ്.സി ഓഫിസർ), എൻ.പി. അബ്ദുൽ മജീദ് (റിട്ട. എച്ച്.എം. ക്രസൻറ് ഹയർ സെക്കൻഡറി സ്കൂൾ വാണിമേൽ), ലത്തീഫ്, ബഷീർ, പരേതരായ മൊയ്തു, അബ്ദുൽ ഹമീദ്, സഫിയ.
ഗൂഡല്ലൂർ: തൊഴുത്തിലേക്ക് പുല്ലിടാൻ കയറിയ വയോധികൻ കാൽതെന്നി വീണ് മരിച്ചു. അമ്പലമൂലയിലെ ചിന്നവൻ (88) ആണ് മരിച്ചത്. പന്തല്ലൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ചേരമ്പാടി പൊലീസ് അന്വേഷിക്കുന്നു.
കാളികാവ്: ദുബൈയിൽനിന്ന് എത്തി ക്വാറൻറീനില്‍ കഴിഞ്ഞ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാളിയേക്കല്‍ തട്ടാന്‍പ്പടി പാലോട്ടില്‍ അബ്ദുൽഫൂറിൻെറ മകന് ഇര്‍ഷാദലിയാണ് (29) മരിച്ചത്. ഈ മാസം നാലിന് എത്തിയ ശേഷം വീട്ടില്‍ ക്വാറൻറീനില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്നിനു ശേഷവും ഉണരാത്തതിനാല്‍ നടത്തിയ പരിശോധനയിലാണ് മരണവിവരം അറിയുന്നത്. ദുബൈയില്‍ കോവിഡ് ഭേദമായ ശേഷമാണ് നാട്ടിലെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൈകീട്ട് അേഞ്ചാടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ആമിന. സഹോദരി: അഫില. Photo kkv obit Irshd Ali 29 മരിച്ച ഇർഷാദലി
നരിപ്പറ്റ: ചീക്കോന്നിലെ കൊയ്യാൽ അമ്മത് ഹാജിയുടെ ഭാര്യ (78) നിര്യാതയായി. മക്കൾ: മറിയം, നബീസ, ബിയ്യാത്തു, സുലൈഖ, ഹമീദ്, മുജീബ്. മരുമക്കൾ: പരേതനായ തൂണേരിക്കുനി കുഞ്ഞമ്മത്, ഇബ്രാഹീം, കുഞ്ഞമ്മത്, ഇബ്രാഹീം, ലൈല, ഹമീദ. ബാലൻ പന്തീരാങ്കാവ്: കൊടൽ നടക്കാവ് കൂഞ്ഞാ മൂല വടക്കേ മഠത്തിൽ ബാലൻ (83) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: സത്യൻ, സതി, ലത, സന്തോഷ്കുമാർ മരുമക്കൾ: ഉഷാമണി, പുഷ്പരാജൻ, ഗണേശൻ, ധന്യ. ആയിഷ ചാലിയം: കോട്ടകണ്ടിയിൽ പരേതനായ പുത്തൻ കടപ്പുറത്ത് ഇബ്രാഹിം മുസ്ലിയാരുടെ ഭാര്യ ആയിഷ (76) നിര്യാതയായി. മക്കൾ: സുബൈർ, അബ്ബാസ്, സലാം, ഇസ്മായിൽ, കുഞ്ഞിമോൾ, പരേതനായ ചെറിയ ബാവ. മരുമക്കൾ: മുഹമ്മദ് കോയ, സറീന, ബീവിജ, സുമയ്യ, സഫീന, ഹസ്ന. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ചാലിയം ഖബർസ്ഥാനിൽ.
എകരൂല്‍: ഇയ്യാട് പാറച്ചാലിൽ മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ (69) നിര്യാതയായി. മക്കൾ: ജമീല, റംല, സുബൈദ, ലൈല, സജീൽ ഇയ്യാട്. മരുമക്കൾ: ശരീഫ (വട്ടോളി), മുഹമ്മദ് (ഇയ്യച്ചേരി), അബ്ദുല്ല മാവൂർ, പരേതനായ അബു.
കരിമ്പനപ്പാലം: പൂലേരി പറമ്പിൽ വനജം നിവാസിൽ (72) നിര്യാതനായി. ഭാര്യ: പരേതയായ വനജ. മക്കൾ: ഷോന, ഷീന. മരുമക്കൾ: ഗിരീഷ്, മണി. balkrishanan 72
കിണാശ്ശേരി: പരേതനായ എൻ.എം.കെ. മെറ്റൽമാർട്ട് ഉടമ നരിേക്കാടൻ മമ്മദ്കോയയുടെ മകൻ (60) നിര്യാതനായി. ഭാര്യ: പി.പി. സീനത്ത്. മക്കൾ: ഷാനിഷ്, ഷർത്താജ്, സജ്ന. മരുമക്കൾ: ഫിറോസ് റഹ്മാൻ (സിവിൽസ്റ്റേഷൻ) ജംഷീന (നല്ലളം), സമീറ (മുക്കം). സഹോദരങ്ങൾ: ബഷീർ, ലത്തീഫ്, റസിയാബി.
നന്തിബസാർ: ഇരുപതാംമൈൽ സ്റ്റാർ ചിക്കൻ സ്റ്റാൾ ഉടമ വീമംഗലത്തെ തത്തംവള്ളി അബൂബക്കർ ഹാജിയുടെ മകൾ (39) നിര്യാതയായി. മാതാവ്: പരേതയായ സൈനബ. സഹോദരങ്ങൾ: സമീറ, അഫ്ഷാർ (ഖത്തർ), ഷംന, മുഹമ്മദ് സത്താർ. അയിശു വാണിമേൽ: വെള്ളിയോട് പരേതനായ കെ.സി. ഇബ്രാഹിമിൻെറ ഭാര്യ അയിശു (75) നിര്യാതയായി. മകൾ: കുഞ്ഞിപ്പാത്തു. മരുമകൻ: അബ്ദുല്ല.