Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅനുപമം ഇൗ കാൽപാടുകൾ

അനുപമം ഇൗ കാൽപാടുകൾ

text_fields
bookmark_border
അനുപമം ഇൗ കാൽപാടുകൾ
cancel

1987ൽ ​ഡ​ൽ​ഹി​യി​ൽ വ​ർ​ഗീ​യ സം​ഘ​ർ​ഷ​മു​ണ്ടാ​യ​പ്പോ​ഴാ​ണ് കു​ൽ​ദീ​പ്​ ന​യാ​റിെ​ൻ​റ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തിെ​ൻ​റ നി​ഷ്​​പ​ക്ഷ​ത നേ​രി​ട്ട​റി​യു​ന്ന​ത്. മീ​റ​ത്തി​ലും ഹാ​ഷിം​പു​ര​യി​ലും അ​തിെ​ൻ​റ തു​ട​ർ​ച്ച​യെ​ന്നോ​ണം വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ണ്ടാ​യി. ഹാ​ഷിം​പു​ര​യി​ൽ കു​പ്ര​സി​ദ്ധ​മാ​യ ഭ​ര​ണ​കൂ​ട വേ​ട്ട​യും അ​ര​ങ്ങേ​റി. ആ ​കാ​ല​ത്ത് ‘‘അ​ലീ​ഗ​ഢ് മു​സ്​​ലിം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കെ​ന്ന​ഡി ഹാ​ളി​ൽ പോ​യി​രു​ന്നു, എ​വി​ടെ​യെ​ല്ലാം വ​ർ​ഗീ​യ ക​ലാ​പ​ങ്ങ​ളു​ണ്ടാ​കു​ന്നു​ണ്ടോ അ​തി​ന് മു​സ്​​ലിം​ക​ളാ​ണ് തു​ട​ക്ക​മി​ടു​ന്ന​തെ​ന്ന് അ​വി​ടെ പ്ര​സം​ഗി​ച്ചു’’  കു​ൽ​ദീ​പ് ന​യാ​ർ തെ​ൻ​റ കോ​ള​ത്തി​ൽ എ​ഴു​തി​യ​താ​ണി​ത്.

റേ​ഡി​യ​ൻ​സ് വ്യൂ​സ് വീ​ക്​​ലി​യി​ൽ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ  ഇൗ ​വി​ല​യി​രു​ത്ത​ലി​നെ വി​മ​ർ​ശി​ച്ച്​  ഞാ​ൻ ലേ​ഖ​ന​മെ​ഴു​തി. പീ​പ്​​ൾ​സ് യൂ​നി​യ​ൻ ഫോ​ർ സി​വി​ൽ ലി​ബ​ർ​ട്ടീ​സും പീ​പ്​​ൾ​സ് യൂ​നി​യ​ർ ഫോ​ർ ഡ​മോ​ക്രാ​റ്റി​ക് റൈ​റ്റ്സും ക​ലാ​പ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ പോ​യി ത​യാ​റാ​ക്കി​യ വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ആ​ധാ​ര​മാ​ക്കി​യാ​യി​രു​ന്നു ന​യാ​റി​ന് ഞാ​നെ​ഴു​തി​യ മ​റു​പ​ടി. മു​സ്​​ലിം​ക​ൾ ക​ലാ​പ​ത്തി​ന് തു​ട​ക്ക​മി​ട്ടി​ട്ടി​ല്ലെ​ന്ന റി​പ്പോ​ർ​ട്ട് മു​മ്പി​ലി​രി​ക്കെ എ​ങ്ങ​നെ ന​യാ​റി​ന് അ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശം ന​ട​ത്താ​ൻ ക​ഴി​ഞ്ഞു​വെ​ന്ന് ആ ​ലേ​ഖ​ന​ത്തി​ൽ  ചോ​ദി​ച്ചി​രു​ന്നു. റേ​ഡി​യ​ൻ​സി​ലെ ലേ​ഖ​നം വാ​യി​ച്ച് ത​ന്നെ വി​ളി​ച്ച കു​ൽ​ദീ​പ് ന​യാ​ർ ത​നി​ക്ക് തെ​റ്റു​പ​റ്റി​യെ​ന്നും റേ​ഡി​യ​ൻ​സി​ൽ പ​റ​ഞ്ഞ​ത് താ​ൻ അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യം റേ​ഡി​യ​ൻ​സ് പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും ന​യാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​തി​ന് പു​റ​മെ വി​ഷ​യം പ​ഠി​ച്ച ന​യാ​ർ ‘ഹാ​ഷിം​പു​ര​യി​ൽ സം​ര​ക്ഷ​ക​ർ വേ​ട്ട​ക്കാ​രാ​യി’’ എ​ന്ന് ത​െ​ൻ​റ കോ​ള​ത്തി​ൽ​ത​ന്നെ തി​രു​ത്തി എ​ഴു​തു​ക​യും ചെ​യ്തു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ വ​സ്തു​താ​പ​ര​മാ​യ പി​ഴ​വ് സം​ഭ​വി​ച്ചു​വെ​ന്നോ താ​നെ​ടു​ത്ത നി​ല​പാ​ട് തെ​റ്റാ​ണെ​ന്നോ ബോ​ധ്യ​പ്പെ​ട്ടാ​ൽ അ​ത് തി​രു​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന് ഒ​രു മ​ടി​യു​മു​ണ്ടാ​യി​രു​ന്നി​ല്ല. 

1981ൽ ​ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​ന​ത്തി​ന് ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തി​യ​പ്പോ​ഴു​ണ്ടാ​യ​ത് മ​റ്റൊ​രു അ​നു​ഭ​വം. സ​മ്മേ​ള​ന​ത്തി​ന് വ​ന്ന കു​ൽ​ദീ​പ് ന​യാ​ർ ജ​നാ​വ​ലി​യെ ക​ണ്ട് ‘ദ​അ്വ​ത്’ എ​ഡി​റ്റ​ർ മു​ഹ​മ്മ​ദ് മു​സ്​​ലി​മി​നോ​ട് ഉ​ള്ളി​ലു​ണ്ടാ​യ അ​മ്പ​ര​പ്പ് പ്ര​ക​ടി​പ്പി​ച്ചു. അ​ത് കേ​ട്ട മു​ഹ​മ്മ​ദ് മു​സ്​​ലിം ഇ​ത്ര​യും വ​ലി​യ സ​മ്മേ​ള​നം ന​ട​ന്നി​ട്ടും താ​ങ്ക​ളു​ടെ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സി​ൽ ഒ​രു വ​രി​പോ​ലും വാ​ർ​ത്ത വ​ന്നി​ല്ല​ല്ലോ എ​ന്ന് തി​രി​ച്ചു​ചോ​ദി​ച്ചു.  ന​യാ​ർ അ​പ്പോ​ൾ മ​റു​ത്തൊ​ന്നും പ​റ​ഞ്ഞി​ല്ല. സ​മ്മേ​ള​ന​ത്തിെ​ൻ​റ വാ​ർ​ത്ത അ​ത​ർ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യ​ത്തോ​ടെ പി​റ്റേ​ന്ന് മു​ത​ൽ നാ​ലു ദി​വ​സ​ത്തേ​ക്ക് തു​ട​ർ​ച്ച​യാ​യി ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വാ​ർ​ത്ത വ​ന്ന​തോ​ടെ മ​റ്റ്​  മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളും ആ ​വ​ഴി പി​ന്തു​ട​ർ​ന്നു.  പ​റ്റു​ന്ന തെ​റ്റ്  സ​മ്മ​തി​ക്കു​ക​യും ദു​ര​ഭി​മാ​ന​മൊ​ട്ടു​മി​ല്ലാ​തെ അ​ത് തി​രു​ത്താ​ൻ ത​യാ​റാ​കു​ക​യും ചെ​യ്യു​ന്ന വ​ലി​യ മ​ന​സ്സി​നു​ട​മ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് സാ​രം. ക​വി

അ​ല്ലാ​മാ ഇ​ഖ്ബാ​ൽ ജ​നി​ച്ച പാ​കി​സ്ഥാ​നി​ലെ സി​യാ​ൽ​കോ​ട്ടി​ലാ​യി​രു​ന്നു വി​ഭ​ജ​ന​ത്തി​നു​മു​മ്പ്​ കു​ൽ​ദീ​പ് ന​യാ​ർ കു​ടും​ബ​ത്തോ​ടൊ​ത്ത് ക​ഴി​ഞ്ഞി​രു​ന്ന​ത്. പ്ര​ഗ​ത്ഭ​നാ​യ ഡോ​ക്ട​റാ​യി​രു​ന്നു പി​താ​വ്. വി​ഭ​ജ​നാ​ന​ന്ത​രം ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​േ​താ​ടെ വീ​ടു​വി​ട്ടി​റ​ങ്ങി​യ ന​യാ​റിെ​ൻ​റ കു​ടും​ബം ഒ​രു പ്രൈ​മ​റി സ്കൂ​ളി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ അ​ഭ​യം തേ​ടി. അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മൊ​പ്പം ക​ഴി​യു​ന്ന​തി​നി​ട​യി​ൽ, ത​െ​ൻ​റ  ജീ​വ​ൻ ര​ക്ഷി​ച്ച ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ ഡോ​ക്ട​റെ​ന്ന നി​ല​യി​ൽ ത​നി​ക്കു​ള്ള ക​ട​പ്പാ​ട് തി​രി​കെ വീ​ട്ടാ​നു​ള്ള നേ​ര​മാ​ണി​തെ​ന്ന് പ​റ​ഞ്ഞ് ഒ​രു സൈ​നി​ക​ർ ന​യാ​റിെ​ൻ​റ പി​താ​വി​നെ സ​മീ​പി​ച്ചു.

സൈ​നി​ക വാ​ഹ​ന​വു​മാ​യി താ​ൻ ഡ​ൽ​ഹി​ക്ക് പോ​കു​ക​യാ​ണെ​ന്നും ഒ​രാ​ളെ ത​നി​ക്ക് ഡ​ൽ​ഹി​യി​ലേ​ക്ക് കൊ​ണ്ടുേ​പാ​യി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ത​ങ്ങ​ൾ പോ​കു​ന്നി​ല്ലെ​ന്ന് എ​ല്ലാ മ​ക്ക​ളും തീ​ർ​ത്ത് പ​റ​ഞ്ഞ​പ്പോ​ൾ എ​ങ്കി​ൽ ആ​രു പോ​ക​ണ​മെ​ന്ന് ന​റു​ക്കെ​ടു​പ്പ് ന​ട​ത്താ​മെ​ന്നാ​യി. ന​റു​ക്ക് വീ​ണ​ത് കു​ൽ​ദീ​പ് ന​യാ​റി​നാ​യി​രു​ന്നു. ആ ​സൈ​നി​ക​ൻ സ്വ​ന്തം ട്ര​ക്കി​ൽ 1947 സെ​പ്റ്റം​ബ​ർ ഏ​ഴി​ന് പാ​കി​സ്​​താ​നി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്  കു​ൽ​ദീ​പ് ന​യാ​റി​നെ കൊ​ണ്ടു​വ​ന്ന്​ ദ​രി​യാ​ഗ​ഞ്ചി​ൽ കൊ​ണ്ടു​വ​ന്നി​റ​ക്കി. ഒ​രാ​ളും പ​രി​ച​യ​ക്കാ​രാ​യി ഇ​ല്ലാ​ത്ത ഡ​ൽ​ഹി ന​ഗ​ര​ത്തി​ൽ പെ​രു​വ​ഴി​യി​ലാ​യ അ​വ​സ്ഥ​യി​ലാ​യി കു​ൽ​ദീ​പ് ന​യാ​ർ. സി​യാ​ൽ കോ​ട്ടി​ൽ ക​മ്യൂ​ണി​സ്​​റ്റു​ക​ളോ​ട് അ​നു​ഭാ​വം കാ​ണി​ച്ചി​രു​ന്ന അ​ദ്ദേ​ഹം ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി ഡ​ൽ​ഹി ഘ​ട​ക​ത്തിെ​ൻ​റ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​മു​ഖീ​മു​ദ്ദീെ​ന ക​ണ്ടു. നി​യ​മ​ബി​രു​ദം നേ​ടി​യ താ​ൻ  വി​ഭ​ജ​ന​ത്തെ തു​ട​ർ​ന്ന് പാ​കി​സ്​​താ​നി​ൽ​നി​ന്ന് വ​രേ​ണ്ടി​വ​ന്ന​താ​ണെ​ന്നും അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും മു​ഖീ​മു​ദ്ദീ​നോ​ട് ന​യാ​ർ പ​റ​ഞ്ഞു. ആ​രും അ​റി​യാ​ത്ത ഡ​ൽ​ഹി​യി​ൽ അ​ഭി​ഭാ​ഷ​ക വൃ​ത്തി തു​ട​ങ്ങാ​ൻ പ്ര​യാ​സ​മാ​ണെ​ന്ന് മു​ഖീ​മു​ദ്ദീ​ൻ മ​റു​പ​ടി പ​റ​ഞ്ഞു. ത​െ​ൻ​റ​ടു​ത്ത്  ‘അ​ൻ​ജാം പ​ത്ര’​ത്തിെ​ൻ​റ എ​ഡി​റ്റ​ർ വ​ന്നി​രു​ന്ന കാ​ര്യം പ​റ​ഞ്ഞ മു​ഖീ​മു​ദ്ദീ​ൻ, ജു​മാ​മ​സ്ജി​ദി​ന​ടു​ത്തു​ള്ള കാ​സിം​ജാ​ൻ ഗ​ലി​യി​ലെ അ​ദ്ദേ​ഹ​ത്തിെ​ൻ​റ ഒാ​ഫി​സി​ൽ ചെ​ന്നാ​ൽ ഉ​ർ​ദു​വി​ൽ എ​ഴു​താ​ന​റി​യു​ന്ന ന​യാ​റി​ന് ആ ​മേ​ഖ​ല​യി​ൽ ഒ​രു​കൈ നോ​ക്കാ​മെ​ന്ന് സൂ​ചി​പ്പി​ച്ചു. 

അ​ന്ന് ഡ​ൽ​ഹി​യി​ലെ പ്ര​സ് എ​ൻ​ക്ലേ​വ് ആ​യി​രു​ന്ന ആ ​ഭാ​ഗ​ത്താ​യി​രു​ന്നു ഉ​ർ​ദു​വി​ലും ഇം​ഗ്ലീ​ഷി​ലും ഇ​റ​ങ്ങി​യി​രു​ന്ന പ്ര​മു​ഖ പ​ത്ര​ങ്ങ​ളു​ടെ ഒാ​ഫി​സു​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഇം​ഗ്ലീ​ഷ് പ​ത്ര​ങ്ങ​ളാ​യ ‘ഡോ​ൺ’ ‘ജ​ങ്​’ ത​ർ​ജു​മാ​നു​ൽ ഖു​ർ​ആ​ൻ എ​ന്നി​വ​ക്കെ​ല്ലാം ഒാ​ഫി​സു​ണ്ടാ​യി​രു​ന്നു അ​വിെ​ട. അ​ന്ന് അ​ൻ​ജാം ഒാ​ഫി​സി​ൽ ക​യ​റി​ച്ചെ​ന്ന​താ​ണ് ന​യാ​റിെ​ൻ​റ ജീ​വി​തം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്ക് തി​രി​ച്ചു​വി​ട്ട​ത്. അ​ൻ​ജാം ഉ​ർ​ദു പ​ത്ര​ത്തി​ലാ​യി​രു​ന്നു പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ അ​ര​ങ്ങേ​റ്റം. ഒ​ന്ന​ര വ​ർ​ഷം ജോ​ലി​നോ​ക്കി​യ ശേ​ഷം ‘വ​ഹ്ദ​ത്ത്’ എ​ന്ന ഉ​ർ​ദു​പ​ത്ര​ത്തി​ലേ​ക്ക് മാ​റി.  ഭ​ര​ണ​ഘ​ട​ന നി​ർ​മാ​ണ സ​ഭാം​ഗ​വും മ​ഹാ​ക​വി​യു​മാ​യി​രു​ന്ന മൗ​ലാ​ന ഹ​സ്ര​ത്ത് െമാ​ഹാ​നി​യു​ടേ​താ​യി​രു​ന്നു ‘വ​ഹ്ദ​ത്’. ഉ​ർ​ദു പ​ത്ര​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക്ക് വ​ലി​യ ഭാ​വി​യി​ല്ലെ​ന്നും ഇം​ഗ്ലീ​ഷ് പ​ത്ര​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തേ​ക്ക് മാ​റ​ണ​മെ​ന്നും ന​യാ​റി​നെ ഉ​പ​ദേ​ശി​ച്ച​തും വ​ഴി​തി​രി​ച്ചു​വി​ട്ട​തും ഹ​സ്ര​ത് മൊ​ഹാ​നി​യാ​ണ്.

അ​മേ​രി​ക്ക​യി​ൽ പോ​യി ജേ​ണ​ലി​സം പ​ഠി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ത​െ​ൻ​റ പ​ക്ക​ൽ അ​തി​നു​ള്ള കാ​ശി​ല്ല​ല്ലോ​ന്നെ്​ കു​ൽ​ദീ​പ് ന​യാ​ർ നി​സ്സ​ഹാ​യ​ത പ്ര​ക​ടി​പ്പി​ച്ചു. മൊ​ഹാ​നി​യാ​ണ് അ​മേ​രി​ക്ക​യി​ൽ പോ​കാ​നു​ള്ള ചെ​ല​വ് ന​യാ​റി​ന് െകാ​ടു​ത്ത​ത്. അ​വി​ടെ പ​ഠി​ക്കാ​നു​ള്ള ചെ​ല​വ് ഹോ​ട്ട​ലി​ൽ പാ​ർ​ട്ട് ടൈം ​ജോ​ലി​യെ​ടു​ത്ത് ക​ണ്ടെ​ത്തി. എം.​എ​സ്​​സി ജേ​ണ​ലി​സ​വു​മാ​യി തി​രി​ച്ചു​വ​ന്ന ന​യാ​റെ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പു​രു​ഷോ​ത്തം ദാ​സ് ഠ​ണ്ട​ൻ ത​െ​ൻ​റ പ്ര​സ് ഒാ​ഫി​സ​റാ​ക്കി. അ​തി​ന് ശേ​ഷം ലാ​ൽ ബ​ഹാ​ദൂ​ർ ശാ​സ്ത്രി ​െറ​യി​ൽ​വെ മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി​രു​ന്ന​പ്പോ​ൾ അ​ദ്ദേ​ഹ​ത്തിെ​ൻ​റ പ്ര​സ് സെ​ക്ര​ട്ട​റി​യു​മാ​യി. പി​ന്നീ​ട്​  യു.​എ​ൻ.െ​എ​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ ആ​യി. ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തിെ​ൻ​റ തു​ട​ക്കം യു.​എ​ൻ.െ​എ​യി​ൽ​നി​ന്നാ​യി​രു​ന്നു. പി​ന്നീ​ട് ക​ൽ​ക്ക​ത്ത​യി​ൽ​നി​ന്നി​റ​ങ്ങി​യി​രു​ന്ന സ്​​റ്റേ​റ്റ്​്സ്മാ​ൻ പ​ത്ര​ത്തിെ​ൻ​റ റ​സി​ഡ​ൻ​റ് എ​ഡി​റ്റ​റാ​യി ഡ​ൽ​ഹി​യി​ൽ ചു​മ​ത​ല​യേ​റ്റു.  മ​ന്ദി​ര പ​ബ്ലി​ക്കേ​ഷ​ൻ​സ് എ​ന്ന പേ​രി​ൽ പ്ര​സാ​ധ​നാ​ല​യ​വും ആ​രം​ഭി​ച്ചു. 

ഇ​ന്ത്യ^​പാ​ക് ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​ൻ ജീ​വി​ത​ത്തി​ലു​ട​നീ​ളം ആ​ഗ്ര​ഹി​ച്ച മ​നു​ഷ്യ​നാ​യി​രു​ന്നു ന​യാ​ർ. അ​തി​ലെ​ന്നും ശു​ഭാ​പ്തി വി​ശ്വാ​സി​യു​മാ​യി​രു​ന്നു. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് സി​യാ​ൽ കോ​ട്ടി​ലേ​ക്ക് ഗൃ​ഹാ​തു​ര​ത്വ​ത്തോ​ടെ പോ​യി ജ​ന​ിച്ച വീ​ട് ക​ണ്ടെ​ത്തി​യ​ത് അ​തിൈ​വ​കാ​രി​ക​മാ​യി വി​വ​രി​ച്ചി​ട്ടു​ണ്ട്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് അ​ങ്ങേ​യ​റ്റം വ്യ​ക്തി​ബ​ന്ധം വെ​ച്ചു​പു​ല​ർ​ത്തി​യ അ​ദ്ദേ​ഹം എ​ല്ലാ​വ​ർ​ക്കും മാ​ർ​ഗ​നി​ർ​ദേ​ശ​വും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കാ​ൻ മ​ടി​ച്ചി​രു​ന്നി​ല്ല. വ്യ​ക്തി​ബ​ന്ധ​ത്തിെ​ൻ​റ ആ​ഴം ബോ​ധ്യ​പ്പെ​ട്ട​ത് എെ​ൻ​റ പി​താ​വ് രോ​ഗ​ബാ​ധി​ത​നാ​യ​പ്പോ​ഴാ​ണ്. പ​ട്ന​യി​ൽ റി​പ്പോ​ർ​ട്ടി​ങ്ങി​ന് വ​ന്ന അ​ദ്ദേ​ഹം പി​താ​വിെ​ൻ​റ വി​വ​ര​മ​റി​ഞ്ഞ് വാ​ഹ​നം വി​ളി​ച്ച് ഏ​റെ ദൂ​ര​ത്തു​ള്ള ദ​ർ​ഭം​ഗ​യി​ലേ​ക്ക് എ​ത്തി​യ​ത് ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വി​ല്ല.

(‘ഛൗത്തീ ​ദു​നി​യാ’യുടെ എഡിറ്ററാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistkuldeep nayyarmalayalam newsarticlesOPNION
News Summary - Article about kuldeep nayyar-Opnion
Next Story