Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 12:35 PM IST Updated On
date_range 6 Aug 2020 12:36 PM ISTവസ്തുനിഷ്ഠമായ വാർത്തകൾ മാത്രം നൽകുക -കെ. സച്ചിദാനന്ദൻ
text_fieldsbookmark_border
''അധികാരത്തോട് സത്യം പറയുക എന്നതാണ് പത്രധർമം. വ്യാജ വാർത്തകൾ ദൃശ്യ അച്ചടി മാധ്യമങ്ങളിലൂടെ ബോധപൂർവം പ്രചരിപ്പിക്കുന്ന ഇക്കാലത്ത് വസ്തുനിഷ്ഠമായ വാർത്തകൾ മാത്രം നൽകുകയെന്നത് വിഷമകരമായ ഉത്തരവാദിത്തമായി മാറുന്നു. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക ഉൾക്കാഴ്ചയുള്ള മാധ്യമങ്ങളെ കാലം ആവശ്യപ്പെടുന്നു. ഈ മാധ്യമധർമം നിറവേറ്റുവാൻ 'മാധ്യമ'ത്തിനും കഴിയട്ടേ''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story