Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചെസ്​ ഒളിമ്പ്യാഡ്​: ഇന്ത്യ സെമിയിൽ
cancel
Homechevron_rightSportschevron_rightOther Gameschevron_rightചെസ്​ ഒളിമ്പ്യാഡ്​:...

ചെസ്​ ഒളിമ്പ്യാഡ്​: ഇന്ത്യ സെമിയിൽ

text_fields
bookmark_border

ചെന്നൈ: ചെസ്​ ഒളിമ്പ്യാഡിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടറിലെ എതിരാളിയായ അർമീനിയ പിൻവാങ്ങിയതിനെ തുടർന്ന്​ മത്സരം പൂർത്തിയാക്കാതെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു. ആദ്യ ക്വാർട്ടറിൽ ഇന്ത്യക്കായിരുന്നു ജയം (3.5-2.5). മലയാളി താരം നിഹാൽ സരിനെതിരായ മത്സരത്തിനിടെ അർമീനിയൻ താരത്തി​െൻറ ഇ​ൻറർനെറ്റ്​ ബന്ധം നഷ്​ടമായി. തുടർന്ന്​, നിഹാലിനെ വിജയായി പ്രഖ്യാപിച്ചു.

ഇത്​ ചോദ്യം ചെയ്​ത്​ നൽകിയ അപ്പീൽ തള്ളിയതോടെയാണ്​ അവർ രണ്ടാം റൗണ്ട്​ ബഹിഷ്​കരിച്ചത്​. ഇതോടെ ഇന്ത്യക്ക്​ സെമി ഫൈനൽ ബർത്ത്​ ഉറപ്പായി. നിഹാലിന്​ പുറമെ, വിദിത്​ ഗുജറാത്തി, ഹരിക എന്നിവർ ജയിച്ചു. ആനന്ദും ലെവോൺ അറോണിയനും സമനില വഴങ്ങി. ഹംപി, വന്തിക അഗർവാൾ എന്നിവർ തോറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessolympiad
News Summary - india in semi final for chess olympiad
Next Story