Begin typing your search above and press return to search.
exit_to_app
exit_to_app
![മലയാളിതാരം ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം മലയാളിതാരം ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം](https://www.madhyamam.com/h-upload/2020/08/18/663928-jinci-philip.webp)
Posted On
date_range 18 Aug 2020 5:27 PM GMT Updated On
date_range 18 Aug 2020 5:27 PM GMTമലയാളിതാരം ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം
text_fieldsbookmark_border
ന്യൂഡൽഹി: മലയാളി അത്ലറ്റ് ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം. അവാർഡ് നിർണയ സമിതി നിർദേശിച്ച 15 പേരുടെ പട്ടികയിലാണ് അത്ലറ്റിക്സിൽനിന്നും ജിൻസിയെ ഉൾപ്പെടുത്തിയത്. ആജീവനാന്ത മികവിനുള്ള അംഗീകാരമായാണ് ജിൻസിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഇന്ത്യൻ റിലേ ടീം അംഗമായ ജിൻസി ബുസാൻ ഏഷ്യൻ ഗെയിംസിൽ റിലേ സ്വർണം നേടി. 2000 സിഡ്നി ഒളിമ്പിക്സിൽ മത്സരിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story