Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightപി.യു. ചിത്രയുടെ...

പി.യു. ചിത്രയുടെ ജീവിതം സ്​ക്രീനിലേക്ക്​

text_fields
bookmark_border
പി.യു. ചിത്രയുടെ ജീവിതം സ്​ക്രീനിലേക്ക്​
cancel

മലപ്പുറം: കായികതാരം പി.യു. ചിത്രയുടെ ജീവിതത്തെ ആസ്പദമാക്കി ഡോക്യൂഫിക്​ഷൻ ഒരുങ്ങുന്നു. വാഴയൂർ സിയാസ് മീഡിയ സ്‌കൂളി​െൻറ ബാനറിൽ രവീണ രാജനാണ് സംവിധാനം​.

'ക്വീൻ ഒാഫ്​ ദ മൈൽസ്​' ചിത്രത്തി​െൻറ പോസ്​റ്റർ സംവിധായകൻ പ്രശോഭ് വിജയൻ പ്രകാശനം ചെയ്തു. ആദ്യ പ്രമോഷൻ പോസ്​റ്റർ ലോക കായികദിനത്തിൽ സംവിധായകൻ സക്കരിയയും ആർട്ട് ഡയറക്ടർ അനീസ് നാടോടിയും ചേർന്ന് റിലീസ് ചെയ്തിരുന്നു.

2021 ജനുവരിയോടെ ചിത്രം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ആദ്യമായാണ് സിയാസ് മീഡിയ സ്‌കൂളി​െൻറ ബാനറിൽ ഡോക്യുഫിക്ഷൻ പുറത്തിറങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pu chithraqueen of the miles
Next Story