Begin typing your search above and press return to search.
Albums
??????????? ??????? ?????????? ???????????
തണുത്തുറഞ്ഞ് മൂന്നാര്‍
date_range 8 Jan 2019 2:33 PM
കേരളത്തിൽ ശൈത്യം കനക്കുന്നു. തെക്ക് - വടക്കൻ ജില്ലകളിൽ തണുപ്പ് വല്ലാതെ കൂടുേമ്പാൾ ഹൈറേഞ്ചുമേഖല വിറങ്ങലിക്കുകയാണ്. മൂന്നാർ വട്ടവടയിൽ വെള്ളിയാഴ്ച മൈനസ് മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില എത്തി. വയനാട്ടിലും തണുപ്പ് കൂടിവരികയാണ്.