Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഫാത്തിമ റോഷ്​ന മഹി​ള...

ഫാത്തിമ റോഷ്​ന മഹി​ള കോൺഗ്രസ്​ അഖിലേന്ത്യ സെക്രട്ടറി

text_fields
bookmark_border
ഫാത്തിമ റോഷ്​ന മഹി​ള കോൺഗ്രസ്​ അഖിലേന്ത്യ സെക്രട്ടറി
cancel

ന്യൂഡൽഹി: മഹിള കോൺഗ്രസ്​ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായി ദനസരി അനസൂയ (തെലങ്കാന) യെയും സെക്രട്ടറിയായി അഡ്വ. ഫാത്തിമ റോഷ്​​നയെയും നിയമിച്ചു. 2011 മുതൽ കേരളത്തിൽ മഹിള കോൺഗ്രസ്​ വൈസ്​ പ്രസിഡൻറായി പ്രവർത്തിച്ചുവരുന്ന ​ഫാത്തിമ റോഷ്​​ന, മലപ്പുറം കൊ​േണ്ടാട്ടി ഒളവട്ടൂർ പൂളക്കൽ തലക്കോട്ടിരി കുടുംബാംഗമാണ്​. മലപ്പുറം ലോയേഴ്​സ്​ കോൺഗ്രസ്​ കമ്മിറ്റി, വഖഫ്​ബോർഡ്​, സഹകരണ പരീക്ഷ ബോർഡ്​, കെ.എസ്​.യു ഭാരവാഹി സ്​ഥാനങ്ങൾ വഹിച്ചിട്ടുണ്ട്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahila Congressmalayalam newsPolitic's NewsNational SecretaryAdv. Fathima RosnaRahul Gandhi
News Summary - Adv. Fathima Rosna appointed Mahila Congress National Secretary -Politic's News
Next Story