Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസി പി എം തിരുവനന്തപുരം...

സി പി എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്നും തുടരും

text_fields
bookmark_border
സി പി എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്നും തുടരും
cancel

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്നും തുടരും.സംഘടനാ റിപ്പോർട്ടിൻമേലുള്ള ചർചയായിരിക്കും ഇന്ന്​ നടക്കുക.ഇന്നലെ നടന്ന ചർച്ചയിൽ ആഭ്യന്തര വകുപ്പിനെതിരേയും ,മുഖ്യമന്ത്രിക്കെതിരേയും വിമർശം ഉയർന്ന് വന്നിരിന്നു.

സി പി എമ്മിനെ വിമർശിച്ചാണ് സി പി ഐ നിലനിൽക്കുന്നതെന്നും, വിമർശനങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞ് പോകണമെന്നും ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. സി പി എമ്മിനെ വിമർശിച്ചാണ് കാനം രാജേന്ദ്രൻ വാർത്ത താരമായതെന്നും ചിലർ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimmalayalam newsDistrict MeetingPoliticsThiruvananthapuram News
News Summary - C P M thiruvananthapuram district meeting - politics
Next Story