Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightരണ്ടു കോൺഗ്രസ്​...

രണ്ടു കോൺഗ്രസ്​ എം.എൽ.എമാർ ടി.ആർ.എസിൽ

text_fields
bookmark_border
രണ്ടു കോൺഗ്രസ്​ എം.എൽ.എമാർ  ടി.ആർ.എസിൽ
cancel

ഹൈ​ദ​രാ​ബാ​ദ്​: തെ​ല​ങ്കാ​ന​യി​ൽ ര​ണ്ടു കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രും ഒ​രു ടി.​ഡി.​പി എം.​എ​ൽ.​എ​യും തെ​ല​ങ ്കാ​ന രാ​ഷ്​​ട്ര സ​മി​തി​യി​ൽ (ടി.​ആ​ർ.​എ​സ്) ചേ​ർ​ന്നു.

പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​രു​ടെ ക്ഷേ​മ​വും വി​ക​സ​ന ​വും ല​ക്ഷ്യം​വെ​ച്ചാ​ണ്​ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​റാ​വു​വി​​െൻറ ടി.​ആ​ർ.​എ​സി​ൽ ചേ​ർ​ന്ന​തെ​ന്ന്​ രേ​ഖ കാ​ന്ത​റാ​വു, ആ​ത്രം സ​ക്കു എ​ന്നീ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​ർ വി​ശ​ദീ​ക​രി​ച്ചു.

ത​​െൻറ മ​ണ്ഡ​ല​ത്തി​​െൻറ വി​ക​സ​ന​മാ​ണ്​ ടി.​ഡി.​പി എം.​എ​ൽ.​എ​യാ​യ വെ​ങ്ക​ട വീ​ര​യ്യ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വെ​ക്കു​ന്ന​തും പു​തി​യ ജ​ന​വി​ധി തേ​ടു​ന്ന​തും സം​ബ​ന്ധി​ച്ച്​ നി​യ​മ വി​ദ​ഗ്​​ധ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കു​ക​യാ​ണെ​ന്ന്​ മൂ​വ​രും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2019 loksabha electionPolitics
News Summary - Congress loses two more MLAs to TRS’ Operation Akarsh-India News
Next Story