വീഴുന്നത് കോൺഗ്രസിെൻറ മൂല്ല്യം; ദിവ്യ സ്പന്ദനയുടെ ‘പക്ഷി കാഷ്ഠം’ പ്രയോഗത്തിന് ബി.ജെ.പിയുടെ മറുപടി
text_fieldsന്യുഡൽഹി: സർദാർ വല്ലഭായ് പേട്ടലിെൻറ പ്രതിമയുടെ പാദത്തിനരികെ പ്രധാനമന്ത്രി നരേന്ദ്രമോദി നിൽക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ച് ‘പക്ഷി കാഷ്ഠം വീണതാണോ’ എന്നു ചോദിച്ചുകൊണ്ടുള്ള ദിവ്യ സ്പന്ദനയുടെ പരാമർശം വിവാദമായി.
Is that bird dropping? pic.twitter.com/63xPuvfvW3
— Divya Spandana/Ramya (@divyaspandana) November 1, 2018
സ്പന്ദന പ്രയോഗിച്ച ഭാഷയോട് യോജിപ്പിെല്ലന്ന് കോൺഗ്രസ് വ്യക്തമാക്കി. അതേ സമയം, വീഴുന്നത് കോൺഗ്രസിെൻറ മൂല്യങ്ങളാണെന്നും സർദാർ പേട്ടലിനോടുള്ള ചരിത്രപരമായ അവഗണനയുടേയും നരേന്ദ്രമോദിയോടുള്ള രോഗാതുരമായ ഇഷ്ടക്കേടിെൻറയും ആകെ തുകയാണ് ദിവ്യ സ്പന്ദന പ്രയോഗിച്ച ഭാഷയെന്നും ബി.ജെ.പി തിരിച്ചടിച്ചു.
Ummm no, it is the values of the Congress that are dropping.
— BJP (@BJP4India) November 1, 2018
Historical disdain for Sardar Patel + Pathological dislike for @narendramodi = Such language.
Clearly, @RahulGandhi’s politics of 'love'! https://t.co/1TPCY7Fs4d
എന്നാൽ തെൻറ കാഴ്ചപ്പാടുകൾ തേൻറതു മാത്രമാണെന്നും താൻ എന്താണ് അർഥമാക്കിയതെന്ന് വ്യക്തത വരുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ദിവ്യ സ്പന്ദന ബി.ജെ.പിയുടെ ട്വീറ്റിന് മറുപടി നൽകി.
When you’re done huffing & puffing take a breath & hold a mirror to yourselves. My views are mine. I don’t give two hoots about yours. I’m not going to clarify what I meant and what I didn’t cos you don’t deserve one.
— Divya Spandana/Ramya (@divyaspandana) November 1, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.