Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 1:01 PM GMT Updated On
date_range 11 July 2018 4:39 AM GMTഎം.വി ബാലകൃഷ്ണന് സി.പി.എം കാസര്‍കോട് ജില്ലാസെക്രട്ടറി; ഇടുക്കിയില്‍ കെ.കെ ജയചന്ദ്രന്
text_fieldsbookmark_border
കാസര്‍കോട്: സി.പി.എം കാസര്‍കോട് ജില്ലാസെക്രട്ടറിയായി എം.വി ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. 35 അംഗ ജില്ലാകമ്മിറ്റിയിൽ ഏഴ് പേര് പുതുമുഖങ്ങള്‍ ആണ്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ ബാലകൃഷ്ണന് ഖാദിഗ്രാമ വികസന ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കുകയാണ്.
ഇടുക്കിയില്‍ ജില്ലാ സെക്രട്ടറിയായി കെ.കെ ജയചന്ദ്രനാണ് നറുക്ക് വീണത്. 38 അംഗ ജില്ലാ കമ്മിറ്റിയെയും 27 അംഗ സംസ്ഥാന സമ്മേളനപ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്. സി.പി.എം സംസ്ഥാനകമ്മിറ്റിയംഗമായ ജയചന്ദ്രന് നിലവില്‍ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story