Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതെരഞ്ഞെടുപ്പ്​ ...

തെരഞ്ഞെടുപ്പ്​ തന്ത്രം: സി.പി.എം കേന്ദ്ര കമ്മിറ്റി ഇന്ന്​ തുടങ്ങും

text_fields
bookmark_border
തെരഞ്ഞെടുപ്പ്​  തന്ത്രം: സി.പി.എം കേന്ദ്ര കമ്മിറ്റി ഇന്ന്​ തുടങ്ങും
cancel

ന്യൂഡൽഹി: വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട ത​ന്ത്രം മെ​ന​യു​ന്ന​തി​ന്​ സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി ഇ​ന്ന്​ ഡ​ൽ​ഹി​യി​ൽ ചേ​രും. മൂ​ന്നു​ദി​വ​സ​ത്തെ കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗം തി​ങ്ക​ളാ​ഴ്​​ച സ​മാ​പി​ക്കും.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടു​ക​ളാ​ണ്​ പ്ര​ധാ​ന​മാ​യും കേ​ന്ദ്ര ക​മ്മി​റ്റി ച​ർ​ച്ച​ചെ​യ്യു​ക. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗാ​ളി​ൽ കോ​ൺ​ഗ്ര​സു​മാ​യി സീ​റ്റ് ധാ​ര​ണ വേ​ണ​മെ​ന്ന് സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. ഇൗ ​വി​ഷ​യം യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​വും.

തെ​ര​ഞ്ഞെ​ടു​പ്പ് ധാ​ര​ണ സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ മാ​സം ഡ​ൽ​ഹി​യി​ൽ ന​ട​ന്ന പോ​ളി​റ്റ്ബ്യൂ​റോ യോ​ഗ​ത്തി​ൽ തെ​ല​ങ്കാ​ന​യിെ​ല വി​ഷ​യ​ത്തി​ൽ മാ​ത്ര​മാ​ണ് തീ​രു​മാ​ന​മാ​യ​ത്.
ഇ​തേ​ത്തു​ട​ർ​ന്ന് വി​ഷ​യം കേ​ന്ദ്ര ക​മ്മി​റ്റി​ക്ക്​ വി​ടു​ക​യാ​യി​രു​ന്നു. തെ​ല​ങ്കാ​ന​യി​ല്‍ കോ​ണ്‍ഗ്ര​സ് സ​ഖ്യം വേ​ണ്ടെ​ന്നു​വെ​ച്ച്​ ബ​ഹു​ജ​ൻ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ത്സ​ര രം​ഗ​ത്തി​റ​ങ്ങാ​നാ​ണ് പോ​ളി​റ്റ് ബ്യൂ​റോ തീ​രു​മാ​നം. അ​തേ​സ​മ​യം, സി.​പി.െ​എ തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തോ​ടൊ​പ്പ​മാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscentral committeLokSabha ElectionPolitics
News Summary - CPM Central committe start from today-Politics
Next Story