Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightജനമോചന യാത്ര:...

ജനമോചന യാത്ര: കെ.പി.സി.സി ഭാരവാഹികള്‍ക്ക് ചുമതല നൽകി

text_fields
bookmark_border
UDF Day Night Strike
cancel
camera_alt???????? ??????????????? ????????????????????????? ????????????? ???????????????????????? ?????????? ????????????????????? ??.???.?????? ???????????????? ?????????? ?????? ??.???.???.??? ?????????????? ??.???. ????? ????????????? ????????????
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസന്‍ നയിക്കുന്ന ജനമോചനയാത്രയോട് അനുബന്ധിച്ച്  ജില്ലകളില്‍ കെ.പി.സി.സി ഭാരവാഹികള്‍ക്ക് ചുമതല നല്‍കിയതായി ജനറൽ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു. 
കാസര്‍കോട്​ -കെ.പി. കുഞ്ഞിക്കണ്ണന്‍, കെ. നീലകണ്ഠന്‍, കണ്ണൂര്‍ -പി.എം. സുരേഷ് ബാബു, കെ. ജയന്ത്, വയനാട് -കെ.പി. അനില്‍കുമാര്‍, കെ.കെ. എബ്രഹാം, കോഴിക്കോട് -വി.എ. നാരായണന്‍, കെ. പ്രവീണ്‍ കുമാര്‍, മലപ്പുറം -സജീവ് ജോസഫ്, വി.എ. കരീം, പാലക്കാട് -എന്‍. സുബ്രഹ്മണ്യന്‍, സി. ചന്ദ്രന്‍, തൃശൂര്‍- എം.പി. ജാക്‌സണ്‍, ജയ്‌സണ്‍ ജോസഫ്, എറണാകുളം -സി.ആര്‍. ജയപ്രകാശ്, ബി.എ. അബ്​ദുൽ മുത്തലിഫ്, ആലപ്പുഴ -ബി. ബാബു പ്രസാദ്, ജ്യോതികുമാര്‍ ചാമക്കാല, കോട്ടയം -ഭാരതീപുരം ശശി, നാട്ടകം സുരേഷ്, ഇടുക്കി -എ.കെ. മണി, പി.എ. സലിം, പത്തനംതിട്ട -ജോണ്‍സണ്‍, എബ്രഹാം, പഴകുളം മധു, കൊല്ലം -ശൂരനാട് രാജശേഖരന്‍, എ. ഷാനവാസ് ഖാന്‍, തിരുവനന്തപുരം -ടി. ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm hassankpccmalayalam newspolitics newsJana Mochana Yathra
News Summary - Jana Mochana Yathra MM Hassan -Politics News
Next Story