Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകമൽ ഹാസ​െൻറ കക്ഷിക്ക്​...

കമൽ ഹാസ​െൻറ കക്ഷിക്ക്​ അംഗീകാരം

text_fields
bookmark_border
Makkal-Needhi-Maiam
cancel
ചെ​ന്നൈ: ക​മ​ൽ ഹാ​സ​​െൻറ ‘മ​ക്ക​ൾ നീ​തി മ​യ്യം’ ക​ക്ഷി​ക്ക്​ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​​െൻറ അം​ഗീ​കാ​രം. ഫെ​ബ്രു​വ​രി 21നാ​ണ്​ മ​ധു​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ ക​മ​ൽ ഹാ​സ​ൻ ത​​െൻറ രാ​ഷ്​​ട്രീ​യ​ക​ക്ഷി​യു​ടെ പേ​രും പ​താ​ക​യും പ്ര​ഖ്യാ​പി​ച്ച​ത്.  ഒ​രു മാ​സ​ത്തി​ന​കം പാ​ർ​ട്ടി ചി​ഹ്നം സം​ബ​ന്ധി​ച്ച്​ അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്ന്​ പാ​ർ​ട്ടി കേ​ന്ദ്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanElection Commissionpolitics newsmakkal needhi maiam
News Summary - Kamal Hassan Party Makkal Needhi Maiam Election commission approved -Politics News
Next Story