Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസി.പി.​െഎയെ...

സി.പി.​െഎയെ ദുർബലപ്പെടുത്തി എൽ.ഡി.എഫ്​ ശക്​തിപ്പെടുത്താമെന്ന ധാരണ സി.പി.​എമ്മിന്​ വേണ്ട -കാനം

text_fields
bookmark_border
സി.പി.​െഎയെ ദുർബലപ്പെടുത്തി എൽ.ഡി.എഫ്​ ശക്​തിപ്പെടുത്താമെന്ന ധാരണ സി.പി.​എമ്മിന്​ വേണ്ട -കാനം
cancel

കൊച്ചി: സി.പി.​െഎയെ ദുർബലപ്പെടുത്തി എൽ.ഡി.എഫ്​ ശക്​തിപ്പെടുത്താമെന്ന ധാരണ സി.പി.​എമ്മിന്​ വേണ്ടെന്ന്​ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേ​ന്ദ്രൻ. സി.പി.എം ദുർബലമായാൽ എൽ.ഡി.എഫ്​ ശക്​തിപ്പെടുമെന്ന കാഴ്​ചപ്പാട്​ സി.പി.​െഎക്കുമില്ല. സി.പി.​െഎ എറണാകുളം ജില്ല സമ്മേളനത്തിൽ ​പ്രതിനിധി സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു കാനം. 

സി.പി.ഐ പറയുന്നതാണ് ശരിയെന്ന് മനസ്സിലായതുകൊണ്ടാണ്​ പാർട്ടിയിലേക്ക്​ കൂടുതൽ ആളുകൾ എത്തുന്നത്​. രാജ്യത്ത്​ സമരം ചെയ്യുന്ന ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്ന സമീപനമാണ്​ സി.പി.​എമ്മും സി.പി.​െഎയും ഉൾപ്പെട്ട മുന്നണിയുടെ നേതൃത്വത്തിലെ സംസ്​ഥാന സർക്കാറി​​​െൻറ ഭാഗത്തുനിന്ന്​ ഉണ്ടാകേണ്ടത്​. വിരുദ്ധ കാര്യങ്ങൾ ഉണ്ടാകു​േമ്പാൾ ചൂണ്ടിക്കാണിക്കേണ്ട ബാധ്യത സി.പി.​െഎക്കുണ്ട്​. അത്​ നിറവേറ്റുന്നതിനെ തർക്കമായി കാണേണ്ട. അത്​​ മുന്നണിയിലെ ഐക്യം ശക്തിപ്പെടുത്താനും ശരിയിലേക്ക് സർക്കാറിനെ കൊണ്ടുപോകാനുമാണ് ​^അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikanam rajendranpolitics news
News Summary - Kanam Rajendran Attack to CPM -Politics News
Next Story