Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഗ്രാമപഞ്ചായത്ത്...

ഗ്രാമപഞ്ചായത്ത് അംഗമുള്‍പ്പെടെ ജോസ് വിഭാഗം പ്രവർത്തകർ കോണ്‍ഗ്രസില്‍ ചേര്‍ന്നു

text_fields
bookmark_border
Palestine Solidarity Rally, Congress
cancel

പത്തനാപുരം: പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗമുള്‍പ്പെടെയുള്ള നേതാക്കള്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ജെസി തോമസ്, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം മാത്യു ജോര്‍ജ് എന്നിവരുള്‍പ്പെടെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഡി.സി.സി സെക്രട്ടറിമാരായ എം. ഷേക് പരീത്, പള്ളിത്തോപ്പില്‍ ഷിബു, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ ചെമ്പനരുവി മുരളി, ചേത്തടി ശശി, കറവൂര്‍ സുരേഷ്, കെ. ജോസ്, എ. നജീബ് ഖാന്‍, സുധീര്‍ മലയില്‍ എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressKerala Congress
News Summary - kerala congress jose leaders joined in congress
Next Story