Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightപാലായിൽ മത്സരിക്കും;...

പാലായിൽ മത്സരിക്കും; പാർട്ടിയിൽ ഭിന്നതയില്ല -എൻ.സി.പി

text_fields
bookmark_border
പാലായിൽ മത്സരിക്കും; പാർട്ടിയിൽ ഭിന്നതയില്ല -എൻ.സി.പി
cancel

തിരുവനന്തപുരം: പാലായിൽ എൻ.സി.പി മത്സരിക്കുമെന്ന്​ സംസ്​ഥാന പ്രസിഡന്‍റ്​ ടി.പി പീതാംബരൻ. പാലാ സീറ്റുമായി ബന്ധപ്പെട്ട്​ പാർട്ടിയിൽ ഭിന്നതയില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

എൻ.സി.പി സിറ്റിങ്​ സീറ്റുകളിൽ മത്സരിക്കണമെന്നും മുന്നണിയിൽ തുടരണമെന്നുമാണ്​ ശരത്​ പവാറിന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

പാലായടക്കമുള്ള സീറ്റുകളുമായി ബന്ധപ്പെട്ട്​ ഒരു ചർച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും എൽ.ഡി.എഫ്​ വിടുന്നതുമായി ബന്ധപ്പെട്ട്​ ആലോചനയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ncpLDF
Next Story