Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2020 11:45 PM IST Updated On
date_range 13 Jun 2020 11:45 PM ISTജോസ് കെ. മാണി അയയും –പി.ജെ. ജോസഫ്
text_fieldsbookmark_border
തൊടുപുഴ: കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ്പദത്തിെൻറ കാര്യത്തിൽ ജോസ് കെ. മാണിയുടെ നിലപാടിൽ അയവുവരുമെന്ന് കേരള കോൺഗ്രസ്-എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. നിലപാടിൽ അയവുവരുത്താൻ യു.ഡി.എഫ് ശ്രമിക്കുകയാണ്.
മുന്നണിതലത്തിലുണ്ടായ ധാരണ നിറവേറ്റാതെ തരമില്ല. കോട്ടയം ജില്ല പഞ്ചായത്ത് അധ്യക്ഷസ്ഥാനം ജോസ് വിഭാഗം രാജിവെച്ച ശേഷമേ യു.ഡി.എഫ് യോഗത്തിനുള്ളൂവെന്നും ജോസഫ് ആവർത്തിച്ചു. ഇനി ചർച്ചക്ക് പ്രസക്തിയില്ലെന്നും ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story