Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2024 2:49 PM GMT Updated On
date_range 13 March 2024 2:50 PM GMTകെട്ടിവെക്കാനുള്ള തുക പന്ന്യന് വഴിയോര കച്ചവട തൊഴിലാളികൾ നൽകി
text_fieldsbookmark_border
camera_alt
എൽ ഡി എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് കെട്ടിവെക്കാനുള്ള തുക വഴിയോര കച്ചവട തൊഴിലാളികൾ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി മൈക്കിൾ ബാസ്റ്റ്യൻ തുക കൈമാറുന്നു.
തിരുവനന്തപുരം: എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക വഴിയോര കച്ചവട തൊഴിലാളികൾ നല്കി. തിരുവനന്തപുരം പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. യൂനിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി മൈക്കിൾ ബാസ്റ്റ്യൻ തുക കൈമാറി
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story