Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightയു.ഡി.എഫ്​...

യു.ഡി.എഫ്​ രാഷ്​ട്രീയപരമായി പരാജയപ്പെട്ടു; ജയം സാ​േങ്കതികം മാത്രം - കോടിയേരി

text_fields
bookmark_border
kodiyeri
cancel

മലപ്പുറം: വേങ്ങര തെര​െഞ്ഞടുപ്പ്​ ഫലം യു.ഡി.എഫിന്​ ശക്​തമായ തിരിച്ചടി നൽകുന്നതാണെന്ന്​ സി.പി.എം സംസ്​ഥാന ​െസക്രട്ടറി കൊടിയേരി ബാലകൃഷ്​ണൻ. എല്ലാ പഞ്ചായത്തിലും യു.ഡി.എഫി​​​​െൻറ​ ഭൂരിപക്ഷത്തിൽ ഗണ്യമായ ഇടിവ്​ നേരിട്ടു. തെരഞ്ഞെടുപ്പ്​ വിജയം സാ​േങ്കതികം മാത്രമാണെന്നും രാഷ്​ട്രീയ പരമായി യു.ഡി.എഫ്​ പരാജയപ്പെട്ടിരിക്കുകയാണെന്നും കോടി​േയരി പറഞ്ഞു. 

യു.ഡി.എഫി​​​​െൻറ ശക്​തി കേന്ദ്രമായ ഒന്നാം മണ്ഡലമാണ്​ വേങ്ങര. എൽ.ഡി.എഫിന്​​ 140-ാം മണ്ഡലം മാത്രമാണ്​ വേങ്ങരയെന്നും കോടിയേരി പറഞ്ഞു. സർക്കാറി​​​​െൻറ പ്രവർത്തനങ്ങൾക്ക്​ അ​ംഗീകാരം ലഭിച്ചു​െവന്നു തന്നെയാണ്​ തെരഞ്ഞെടുപ്പ്​ ഫലം ​െതളിയിക്കുന്നത്​. സോളാർ ഇൗ തെരഞ്ഞെടുപ്പിലല്ല, ഭാവി തെരഞ്ഞെടുപ്പിലാണ്​ പ്രതിഫലിക്കുകയെന്നും കോടി​േയരി കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeriUDFldfmalayalam newspolitical newsVengara Bye Election
News Summary - UDF Faiied As Politicaly Says Kodiyeri - Political News
Next Story