Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 1:15 AM GMT Updated On
date_range 14 Sep 2018 5:59 AM GMTകൊലയില്ല; ലീഗുകാർക്ക് മീറ്റിങ്ങും പിന്നെ ഇൗറ്റിങ്ങുമാണെന്ന് കോൺഗ്രസ് എം.എൽ.എ
text_fieldsbookmark_border
തിരുവനന്തപുരം: മുസ്ലിം ലീഗുകാർക്കെതിരെ കൊലപാതക ആരോപണം ഇല്ലെന്നും അവർ മീറ്റിങ്ങും പിന്നെ ഇൗറ്റിങ്ങുമാണെന്ന് കോൺഗ്രസ് എം.എൽ.എ വി.പി സജീന്ദ്രൻ. മുസ്ലിം ലീഗുകാർ 44 കൊലപാതകങ്ങൾ നടത്തിയെന്ന മന്ത്രി കെ.ടി. ജലീലിെൻറ ആരോപണം സംബന്ധിച്ച് നിയമസഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സജീന്ദ്രെൻറ പരാമർശം.
ലീഗിനെതിരെ ആരും കൊലപാതക ആരോപണം ഉന്നയിച്ചിട്ടില്ല. അവർ ആകക്കൂടി ചെയ്യുന്നത് മീറ്റിങ്ങും പിന്നെ ഇൗറ്റിങ്ങുമാണ്. സജീന്ദ്രെൻറ പരാമർശം കേട്ടതോടെ ഭരണപക്ഷം കൂട്ടച്ചിരിയോടെ െഡസ്ക്കിലടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story