ചൂടിനെ തോൽപ്പിക്കണ്ടേ? ഈ വർഷം ലഭിക്കുന്ന മികച്ച എ.സികൾ..
text_fieldsഇന്ത്യയിൽ 2025ൽ ലഭിക്കുന്ന ഏറ്റവും മികച്ച എ.സി.കൾ പരിചയപ്പെടാം. മികച്ച മോഡലിനോ അല്ലെങ്കിൽ സ്ലീക്കി ഡിസൈനോ നോക്കുന്നവരാണെങ്കിൽ എല്ലാവരുടെ ഇഷ്ടത്തിനുള്ള പ്രൊഡക്ട് ഇന്ന് ലഭിക്കുന്നതാണ്.
വേനൽകാലം തലക്ക് മുകളിൽ വട്ടമിട്ട് പറക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എ.സി. സ്വന്തമാക്കുന്നത് വളരെ നല്ല ഒരു തീരുമാനമായിരിക്കും. സീസൺ തുടങ്ങുന്നതിന് മുമ്പ് സ്വന്തമാക്കിയാൽ ആ തിരക്കിൽ നിന്നും രക്ഷപ്പെടുന്നതിനൊപ്പം മികച്ച ഡിസ്കൗണ്ട് ഓഫറുകളും സ്വന്തമാക്കാൻ സഹായിക്കും. ഇതിനെല്ലാമൊപ്പം. കാര്യക്ഷമതയുള്ള മോഡലുകൾ വേണോ അതോ സ്ലീക്ക് ഡിസൈനുള്ളത് വേണോ എന്നുള്ളത് നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്. നിങ്ങൾ നൽകുന്ന പണത്തിന് അതിന്‍റെ മൂല്യത്തിലുള്ളത് ലഭിക്കുമെന്നുള്ളത് നിലവിൽ ഉറപ്പിക്കാൻ സഹായിക്കുന്നതാണ്.
ഇനി പരിചയപ്പെടുത്താൻ പോകുന്ന എ.സികളിൽ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ എ.സി. തിരഞ്ഞെടുക്കാവുന്നതാണ്.
1) LG 1.5 Ton 5 Star DUAL Inverter Split AC -Click Here To Buy
എൽ.ജി 1.5 ടൺ 5സ്റ്റാർ ഡുവൽ ഇൻവേർട്ടർ സ്പ്ലിറ്റ് എ.സി ശക്തി-കാര്യക്ഷമത എന്നിവ ഒരുമിച്ച് ബ്ലെൻഡ് ചെയ്യുന്ന ഒരു എ.സിയാണ്. എ.ഐ കൺവെർട്ടിബിൾ 6 ഇൻ 1 ടെക്നോളജിയും 'വിരാട് മോഡ്' എന്നിവയും ഇതിലുണ്ട്. 100 ശതമാനം കോപ്പർ കൺഡെൻഷിനിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഓഷൻ ബ്ലാക്ക് പ്രൊട്ടക്ഷൻ, ദീർഘകാല ഉപയോഗത്തിന് സഹായിക്കുന്നു. മീഡിയം വലുപ്പമുള്ള റൂമുകൾക്കാണ് ഏറ്റവും മികച്ചത്. ഫൈവ് സ്റ്റാർ റേറ്റിങ്ങും അഡ്വാൻസ്ഡ് എയർ ഫിൽറ്ററേഷനും എനർജി സേവ് ചെയ്യാൻ ഇത് സഹായിക്കും. മറ്റുള്ള ബേസിക് മോഡലുകളെ അപേക്ഷിച്ച് വില സ്വൽപം കൂടുതലാണെന്നുള്ളതും ഓർമിപ്പിക്കുന്നു.
2) LG 1 Ton 5 Star DUAL Inverter Split AC- Click Here To Buy
ചെറിയ റൂമുകൾക്ക് ഫിറ്റ് ആകുന്ന വളരെ കാര്യക്ഷമതയടോ പ്രവൃത്തിക്കുന്ന മറ്റൊരു എൽ.ജി എ.സിയാണ് ഇത്. ഒതുക്കമുള്ളതും എന്നാൽ എനർജി സേവും ചെയ്യുന്ന എ.സിയാണ് ഇത്. എ.ഐ കൺവെർട്ടിബിൾ 6 ഇൻ 1 ടെക്നോളജിയും 'വിരാട് മോഡ്' എന്നിവ ഇതിലുമുണ്ട്.
പെട്ടെന്ന് തന്നെ അഡാപ്റ്റിങ് കൂളിങ്ങുള്ള എ.സിയാണ് ഇത്. 100 ശതമാനം കോപ്പർ ട്യൂബ്സിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഓഷൻ ബ്ലാക്ക് പ്രൊട്ടക്ഷൻ, ദീർഘകാല ഉപയോഗത്തിന് സഹായിക്കുന്നു. ആന്‍റി വൈറസ് പ്രൊട്ടക്ഷനുള്ള എച്ച്.ഡി ഫിൽറ്ററുകൾ നിങ്ങളുടെ റൂമിലെ വായു വൃത്തിയും സുരക്ഷിതവുമായി വെക്കും.
3) Daikin 1.5 Ton 5 Star Inverter Split AC- Click Here To Buy
വളരെ ശക്തിയുള്ളതും അതിനൊത്ത കാര്യക്ഷമതയുള്ളതുമായ എ.സിയാണ് 1.5 ടൺ ഭാരമുള്ള ഈ എ.സി. ഒരു ശരാശരി വലുപ്പമുള്ള റൂമിൽ ഉപയോഗിക്കുന്നതാണ് ഉചിതം. ഇതിൽ പിടിപ്പിച്ചിരിക്കുന്ന അഡ്വാൻസ്ഡ് ഇൻവേർട്ടർ കൊമ്പ്രസർ, ഡ്യൂ ക്ലീനിങ് ടെക്നോളജി, പി.എം 2.5 ഫിൽറ്റർ, എന്നിവയെല്ലാം കൊണ്ട് പെട്ടെന്നുള്ള കൂളിങ്ങും ശുദ്ധവായുവും സാധ്യമാകും. കോപ്പർ കണ്ടെൻസർ കൊണ്ടുള്ള നിർമാണവും ഡി.എൻ.എൻ.എസ് സെൽഫ് ഹീൽ കോട്ടിങ്ങും ദൃഢതയും, കുറഞ്ഞ പരിപാലനവും ഉറപ്പു വരുത്തുന്നു.
4) Voltas 1.5 ton 3 Star, Inverter Split AC- Click Here To Buy
നാല് കൂളിങ് മോഡിലേക്ക് മാറ്റുവാൻ സാധിക്കുന്ന വിശ്വാസിക്കാവുന്ന ഒരു എസിയാണ് Voltas 1.5 ton 3 Star, Inverter Split AC. ഈ എ.സി വ്യത്യസ്ത ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ സാധിക്കും. ദൃഢമായ കോപ്പർ കോണ്ടെൻസറും അതിനൊപ്പം ആന്‍റി കൊറോസിയൺ പ്രൊട്ടക്ഷൻ, ആന്‍റി-ഡസ്റ്റ് ഫിൽറ്റർ എന്നിവയെല്ലാം ഇതിലുണ്ട്. ശുദ്ധ വായു ലഭിക്കാൻ ഇത് സഹായകരമാകും. മികച്ച കൂളിങ്ങും ഉറുപ്പുവരുത്തുന്നതിനൊപ്പം 52 ഡിഗ്രി സെൽഷ്യസിലും മികച്ച രീതിയിൽ ഈ എ.സി വർക്ക് ചെയ്യും. മീഡിയം സൈസ് മുറികളിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ചത്.
5) Panasonic 1.5 Ton 5 Star Premium Wi-Fi Inverter Smart Split AC- Click Here To Buy
ഏഴ് വ്യത്യസ്ത മോഡിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് ഈ എസ.സി. വ്യക്തിപരമായ കംഫേർട്ടിനായാണ് ഈ ഏഴ് എ.ഐ മോഡുകൾ. പി.എം 0.1 ഫിൽറ്ററിനെ ഉൾപ്പെടുത്തൽ ശുദ്ധ വായു ലഭിക്കുന്നതിന് സഹായകരമാകും. കോപ്പർ കോണ്ടെൻസറും ഷീൽഡ്ബ്ലൂ+ കോട്ടിങ്ങും കാര്യക്ഷമതയുള്ള കൂളിങ്ങും കുറഞ്ഞ പരിപാലനവും ഉറപ്പു വരുത്തുന്നു. മീഡിയം വലുപ്പമുള്ള മുറികൾക്കാണ് പാനസോണിക്ക് 1.5 ടൺ എ.സി ഉത്തമം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.