റിപബ്ലിക്ക് ഡേ സെയിൽ തുടരുന്നു; മികച്ച ഹെഡ്ഫോണുകളും ഇയർ ഫോണുകളും സ്വന്തമാക്കാം..
text_fieldsറിപബ്ലിക്ക് ഡേയോട് അനുബന്ധിച്ച് ആമസോണിൽ നിലവിൽ സെയിൽ നടക്കുന്നുണ്ട്. വ്യത്യസ്ത ഉപകരണങ്ങൾ വമ്പൻ ഓഫറിലാണ് ലഭിക്കുന്നത്. സ്മാർട്ട് ഫോണുകൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്ക് ഉപകരണങ്ങൾ, അങ്ങനെ വിപണയിലുള്ള എല്ലാ പ്രൊഡക്ട്സിനും ഈ സെയിലിൽ മികച്ച ഓഫറുണ്ട്. ഈ സെയിലിൽ ലഭിക്കുന്ന മികച്ച ഹെഡ്ഫോണുകളും ഇയർഫോണുകളും ഏതൊക്കെയാണെന്ന് നോക്കാം..!
മികച്ച ഹെഡ്ഫോണുകൾ
1) സെൻഹെയ്സർ അക്കെന്‍റം പ്ലസ് - Click Here to Buy
മോശമല്ലാത്ത റേറ്റിങ്ങളുള്ള സെൻഹെയ്സർ അക്കെന്‍റം പ്ലസ് ഓവർ ദി ഹെഡ് ഹെഡ്ഫോൺ റിപ്ലബിക്ക് ഡേ ഡീലിൽ 30 ശതമാനം വിലക്കുറവിൽ ലഭിക്കുന്നു.
2) ജെ.ബി.എൽ ട്യൂൺ 510 ബി.ടി - Click Here to Buy
ജെ.ബി.എല്ലിന്‍റെ ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ എത്തുന്ന ഹെഡ്ഫോണുകളിലൊന്നാണ് ഈ ഓവർ ദി ഹെഡ് ഹെഡ്ഫോൺ. നിലവിൽ 55 ശതമാനം ഓഫറിൽ ഇത് സ്വന്തമാക്കാൻ സാധിക്കും.
3) സോണി ഡബ്ല്യു.എച്ച് - Click Here to Buy
കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റുപോയ ഉപകരണങ്ങളിലൊന്നാണ് സോണിയുടെ ഈ ഓവർ ദി ഹെഡ് ഹെഡ്ഫോൺ. നിലവിൽ 33 ശതമാനം ഓഫറിൽ ഇത് ലഭിക്കുന്നതാണ്.
4) സെൻഹെയ്സർ അക്കെന്‍റം - Click Here to Buy
മോശമല്ലാത്ത റേറ്റിങ്ങളുള്ള സെൻഹെയ്സർ അക്കെന്‍റം ഓവർ ദി ഹെഡ് ഹെഡ്ഫോൺ റിപ്ലബിക്ക് ഡേ ഡീലിൽ 52 ശതമാനം വിലക്കുറവിൽ ലഭിക്കുന്നു.
5) മാർഷൽ മേജർ - Click Here to Buy
40 ശതമാനം ഓഫറിൽ മാർഷലിന്‍റെ ഈ കിടിലൻ ഓവർ ഡി ഹെഡ് ഇയർഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 500ന് മുകളിൽ ആളുകൾ കഴിഞ്ഞ മാസം മികച്ച അനുഭവമാണ് ഉപഭോക്താവിന് നൽകുന്നത്.
റിപബ്ലിക്ക് ഡേ ഓഫറിൽ ലഭിക്കുന്ന മികച്ച ഇയർപോഡുകൾ സ്വന്തമാക്കാം..
1) സാംസങ് ഗാലക്സി ബഡ്സ് 2 പ്രോ - Click Here to Buy
നോയിസ് കാൻസലേഷനടക്കം ഒരുപാട് മികച്ച ഫീച്ചേഴ്സുള്ള കിടിലൻ പ്രൊഡക്ടാണ് സാംസങ് ഗാലക്സി ബഡ്സ് 2 പ്രോ. നിലവിൽ 58 ശതമാനം ഓഫറിൽ ഇത് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
2) സെൻഹെയ്സർ മൊമന്‍റം - Click Here to Buy
പ്രീമിയം വയർലെസ് ഇയർപോഡാണ് ഇത്. വമ്പൻ വിലയിൽ വരുന്ന ഈ ഉപകരണത്തിന് നിലവിൽ 40 ശതമാനം ഡിസ്കൗണ്ടുണ്ട്.
3) മാർഷൽ മൈനർ വയർലെസ് - Click Here to Buy
മാർഷലിന്‍റെ ഗ്ലാമറസായിട്ടുള്ള ഒരു ഉപകരണമാണ് ഇത്. വമ്പൻ ഫീച്ചറുകളുള്ള ഈ ഉപകരണം വമ്പൻ ഓഫറിൽ നിലിവിൽ സ്വന്തമാക്കാൻ സാധിക്കും.
4) ബോസ് ന്യൂ അൾട്രാ - Click Here to Buy
പ്രീമിയം ബഡ്ജറ്റിൽ വരുന്ന ഈ ഉപകരണത്തിന് നിലവിൽ 34 ശതമാനം ഓഫറുണ്ട്. വറലെ സ്റ്റൈലിഷായ ഈ ഉപകരണം ഒരുപാട് കിടിലൻ ഫീച്ചറുകളുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.