Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightആദിത്യ വിക്ഷേപണം നാളെ

ആദിത്യ വിക്ഷേപണം നാളെ

text_fields
bookmark_border
aditya L1
cancel

ബം​ഗ​ളൂ​രു: സൗ​ര​പ​ഠ​ന​ത്തി​നു​ള്ള ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ ആ​ദ്യ ബ​ഹി​രാ​കാ​ശ ദൗ​ത്യം ആ​ദി​ത്യ എ​ൽ- വ​ൺ വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി. പി.​എ​സ്.​എ​ൽ.​വി- സി 57 ​റോ​ക്ക​റ്റി​ലേ​റി രാ​വി​ലെ 11.50ന് ​ആ​ദി​ത്യ കു​തി​ക്കും. ആ​ന്ധ്ര ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാം വി​ക്ഷേ​പ​ണ​ത്ത​റ​യി​ലേ​ക്ക് റോ​ക്ക​റ്റ് മാ​റ്റി.

സൂ​ര്യ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും സൂ​ര്യ​നു​ചു​റ്റു​മു​ള്ള പ്ലാ​സ്മ കാ​ലാ​വ​സ്ഥ​യെ പ​റ്റി​യും വി​വ​രം ശേ​ഖ​രി​ക്കാ​ൻ ഭൂ​മി​യി​ൽ​നി​ന്ന് 15 ല​ക്ഷം കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥി​തി ചെ​യ്യു​ന്ന ലാ​ഗ് റേ​ഞ്ചി​യ​ൻ പോ​യ​ന്റ് വ​ൺ - എ​ൽ വ​ണ്ണി​ലെ ഹാ​ലോ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്കാ​ണ് ആ​ദി​ത്യ​യെ എ​ത്തി​ക്കു​ക.

സൂ​ര്യ​ന്റെ ചൂ​ടു​ള്ള ബാ​ഹ്യ അ​ന്ത​രീ​ക്ഷ​മാ​യ കൊ​റോ​ണ​യെ​യും ഫോ​ട്ടോ​സ്ഫി​യ​ർ, ക്രോ​മോ​സ്ഫി​യ​ർ എ​ന്നീ പാ​ളി​ക​ളെ​യും നി​രീ​ക്ഷി​ക്കാ​നാ​യി ഏ​ഴ് പ​രീ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ച, 1500 കി​ലോ ഭാ​ര​മു​ള്ള പേ​ട​കം 127 ദി​വ​സം സ​ഞ്ച​രി​ച്ച് ഹാ​ലോ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തും. ഇതിന്റെ റിഹേഴ്സൽ പൂർത്തിയായതായി ഐ.​എ​സ്.​ആ​ർ.​ഒ​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroindia newsAditya L1
News Summary - Aditya L1 launch on saturday
Next Story