Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഅഗ്നി -4 മി​സൈൽ...

അഗ്നി -4 മി​സൈൽ പരീക്ഷണം വിജയകരം

text_fields
bookmark_border
Agni-4
cancel
camera_alt

Agni-4

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യതല ബാലിസ്റ്റിക് മിസൈൽ അഗ്നി -4 വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്ത് അബ്ദുൽ കലാം വീലർ ദ്വീപിലാണ് പരീക്ഷണം നടന്നത്. പരീക്ഷണം വിജയിച്ചതേടെ ഇന്ത്യൻ സൈനിക ശക്തിക്ക് മിസൈൽ മുതൽക്കൂട്ടാകും.

4000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം വരെ ഭേദിക്കാൻ സാധിക്കുന്നതാണ് അഗ്നി -4 മിസൈൽ. അഗ്നി സീരീസിലെ നാലാം പതിപ്പാണിത്. അഗ്നി -2 പ്രൈം ആണ് സീരീസിലെ ആദ്യ മിസൈൽ. ഡി.ആർ.ഡി.ഒ ആണ് അഗ്നി മിസൈലുകൾ വികസിപ്പിച്ചത്.

കഴിഞ്ഞ വർഷം ഇന്ത്യ ആണവ ശേഷിയുള്ള അഗ്നി പ്രൈം മിസൈൽ പരീക്ഷിച്ചിരുന്നു. 1000 മുതൽ 2000 കിലോമീറ്റർ ദൂര​ത്തുള്ള ലക്ഷ്യം വരെ ഭേദിക്കാൻ കഴിയുന്ന മിസൈലായിരുന്നു അത്. അതിനുശേഷം പുതു സാ​ങ്കേതിക വിദ്യകൾ ഉപയോഗിച്ച് അഗ്നിയെ കൂടുതൽ ശക്തിപ്പെടുത്തി. തുടർന്നാണ് അഗ്നി 4 പരീക്ഷിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missile testAgni-4
News Summary - Agni-4 missile test successful
Next Story