Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2023 6:15 PM GMT Updated On
date_range 4 Jan 2023 6:15 PM GMTഅപ്പോളോ 7 യാത്രികൻ വാൾട്ടർ കണ്ണിങ്ഹാം വിടവാങ്ങി
text_fieldsbookmark_border
വാഷിങ്ടൺ: അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയായ വാൾട്ടർ കണ്ണിങ്ഹാം (90) അന്തരിച്ചു. അപ്പോളോ 7ലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായിരുന്നു കണ്ണിങ്ഹാം.
1968ൽ 11 ദിവസം ബഹിരാകാശത്ത് വലംവെച്ച അപ്പോളോ 7ൽ നേവി ക്യാപ്റ്റൻ വാൾട്ടർ എം. ഷിറ, എയർഫോഴ്സ് മേജർ ഡോൺ എഫ്. എയ്സലെ എന്നിവർക്കൊപ്പമാണ് കണ്ണിങ്ഹാം യാത്ര ചെയ്തത്.
ഇവരുടെ ബഹിരാകാശ യാത്ര ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി യാത്രികരായ മൂന്നുപേർക്കും സ്പെഷൽ എമ്മി അവാർഡും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story