Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightച​ന്ദ്ര​യാ​ൻ-3: ആ...

ച​ന്ദ്ര​യാ​ൻ-3: ആ ​നി​മി​ഷ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു -സു​നി​ത വി​ല്യം​സ്

text_fields
bookmark_border
ച​ന്ദ്ര​യാ​ൻ-3: ആ ​നി​മി​ഷ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു -സു​നി​ത വി​ല്യം​സ്
cancel

ന്യൂ​ഡ​ൽ​ഹി: ച​ന്ദ്ര​യാ​ൻ-3 ച​ന്ദ്ര​നി​ലി​റ​ങ്ങു​ന്ന നി​മി​ഷ​ത്തി​നാ​യി ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ​വം​ശ​ജ​യാ​യ അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​നി​ത വി​ല്യം​സ്. ച​ന്ദ്ര​യാ​ന്റെ ലാ​ൻ​ഡി​ങ് വ​ഴി പു​റ​ത്തു​വ​രു​ന്ന ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ങ്ങ​ളും റോ​വ​ർ ശേ​ഖ​രി​ക്കു​ന്ന സാ​മ്പി​ളു​ക​ളും കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. ചാ​ന്ദ്ര ഗ​വേ​ഷ​ണ​രം​ഗ​ത്ത് ഇ​ത് മി​ക​ച്ച ചു​വ​ടു​വെ​പ്പാ​യി​രി​ക്കും -അ​വ​ർ പ​റ​ഞ്ഞു.

ച​ന്ദ്ര​ന്റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ൽ സു​സ്ഥി​ര​മാ​യ മ​നു​ഷ്യ സാ​ന്നി​ധ്യം സ്ഥാ​പി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ച​ന്ദ്ര​യാ​ൻ-3 ന​ട​ത്തു​ന്ന പ​ഠ​ന​ങ്ങ​ൾ സ​ഹാ​യ​ക​മാ​കും. ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ മേ​ഖ​ല​യെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഇ​ന്ത്യ​യു​ടെ പ​ങ്ക് വ​ലു​താ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ​ത്തി​ൽ ഇ​ന്ത്യ മു​ൻ​പ​ന്തി​യി​ലാ​ണ്. ഇ​ത് ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ണ് -വി​ല്യം​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISROSunita WilliamsMoon LandingChandrayaan 3
News Summary - Chandrayaan-3: Waiting for ISRO Spacecraft's Moon Landing' -Sunita Williams
Next Story