Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഊർജപ്രവാഹവുമായി...

ഊർജപ്രവാഹവുമായി 'അജ്ഞാത വസ്തു'; വിസ്മയിച്ച് ജ്യോതിശാസ്ത്രജ്ഞർ

text_fields
bookmark_border
ഊർജപ്രവാഹവുമായി അജ്ഞാത വസ്തു; വിസ്മയിച്ച് ജ്യോതിശാസ്ത്രജ്ഞർ
cancel

ന്യൂ​യോ​ർ​ക്: ബാ​ഹ്യാ​കാ​ശ​ത്തു​നി​ന്ന് ഊ​ർ​ജം പ്ര​സ​രി​പ്പി​ക്കു​ന്ന അ​ജ്ഞാ​ത വ​സ്തു​വി​നെ ക​ണ്ടെ​ത്തി. ഓ​രോ 20 മി​നി​റ്റി​ലും റേ​ഡി​യോ ത​രം​ഗ​ങ്ങ​ൾ പ്ര​സ​രി​പ്പി​ക്കു​ന്ന വ​സ്തു​വി​നെ 2018ലെ ​ആ​ദ്യ മൂ​ന്നു മാ​സ​ങ്ങ​ളി​ലാ​ണ് ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. പി​ന്നീ​ട് അ​ത് അ​പ്ര​ത്യ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു. അ​തി​തീ​വ്ര കാ​ന്തി​ക ശേ​ഷി​യു​ള്ള ന്യൂ​ട്രോ​ൺ ന​ക്ഷ​ത്ര​മാ​കാ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ലി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ശാ​സ്ത്ര​ജ്ഞ സം​ഘ​ത്തി​ന്റെ നി​ഗ​മ​നം. ക​ണ്ടെ​ത്ത​ൽ സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ ബു​ധ​നാ​ഴ്ച നേ​ച​ർ മാ​ഗ​സി​നി​ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഭൂ​മി​യി​ൽ​നി​ന്ന് കാ​ണാ​വു​ന്ന​ത​ര​ത്തി​ലു​ള്ള പ്ര​കാ​​ശ​മേ​റി​യ കാ​ന്തി​ക​ത​രം​ഗ​മാ​ണ് ഈ ​വ​സ്തു പ്ര​സ​രി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ ബ​ഹി​രാ​കാ​ശ വി​ള​ക്കു​മാ​ടം എ​ന്നും ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UFOUnknown object
News Summary - Unknown object’ with energy flow; Astonished astronomers
Next Story