Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightട്വിറ്റർ സി.ഇ.ഒ ജാക്...

ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസി രാജിവെച്ചു; പരാഗ് അഗർവാൾ പുതിയ സി.ഇ.ഒ

text_fields
bookmark_border
ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസി രാജിവെച്ചു; പരാഗ് അഗർവാൾ പുതിയ സി.ഇ.ഒ
cancel

ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസി രാജിവെച്ചു. ചീഫ് ടെക്നോളജി ഓഫിസറായിരുന്ന ഇന്ത്യൻ വംശജനായ പരാഗ് അഗർവാളാകും പുതിയ സി.ഇ.ഒ. 'ജാക്കിനും മുഴുവൻ ട്വിറ്റർ ടീമിനും അഗാധമായ നന്ദി. ഭാവിയെകുറിച്ച് വളരെയേറെ ആവേശഭരിതനാണ്' -ബോംബെ ഐ.ഐ.ടി പൂർവവിദ്യാർഥി കൂടിയായ അഗർവാൾ ട്വീറ്റ് ചെയ്തു.

താൻ രാജിവെക്കുന്ന കാര്യം ട്വീറ്റിലൂടെയാണ് ജാക്ക് ഡോർസി പ്രഖ്യാപിച്ചത്. രാജി ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കമ്പനി സിഇഒ സ്ഥാനത്തോടൊപ്പം ബോർഡ് ചെയർമാൻ സ്ഥാനവും ജാക്ക് ഒഴിഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jack DorseyParag AgrawalTwitter
News Summary - Jack Dorsey steps down as Twitter CEO
Next Story