Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightയുവതി റീൽസ് ഷൂട്ട്...

യുവതി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടയിൽ ബൈക്കിലെത്തിയ മോഷ്ടാവ് മാലയും പൊട്ടിച്ച് കടന്നു

text_fields
bookmark_border
യുവതി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടയിൽ ബൈക്കിലെത്തിയ മോഷ്ടാവ് മാലയും പൊട്ടിച്ച് കടന്നു
cancel

ലഖ്നോ: യുവതി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ കഴുത്തിലെ മാല കവർന്ന് മോഷ്ടാവ്. ഗാസിയാബാദിലാണ് സംഭവം.

യുവതി വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ബൈക്കിലെത്തിയ മോഷ്ടാവ് മാല കവർന്ന് കടന്നത്. സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnatchedChainBiker
News Summary - She Was Shooting A Reel When A Biker Snatched Her Chain
Next Story