Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jan 2025 12:34 PMUpdated On
date_range 28 Jan 2025 12:37 PM'ഓൻ എന്റെ കാലിന്മേൽ കസേരയിട്ട്, ഞാൻ ഓന്റെ മുഖത്തടിച്ച്..എനിക്കെതിരെ എന്തെങ്കിലും കംപ്ലെയിന്റുണ്ടോ മാഷേ'; വൈറലായി രണ്ടാം ക്ലാസുകാരിയുടെ പരാതി -വിഡിയോ
text_fieldsbookmark_border
വടകര: വടകര മയ്യന്നൂർ എം.സി.എം യു.പി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി അധ്യാപനോട് പരാതി പറയുന്ന വിഡിയോ സമൂഹ്യമാധ്യങ്ങൾ ഏറ്റെടുത്തു.
മാഷേ എന്നെ കുറിച്ച വല്ല പരാതിയും ഉണ്ടോ എന്നറിയാനാണ് ഇഷാൻവി എത്തിയത്. എന്താണ് പരാതിയെന്ന് ചോദിക്കുന്ന അധ്യാപകനോട് " ഓൻ എന്റെ കാലിന്മേൽ കസേരയിട്ട്, ഞാൻ ഓന്റെ മുഖത്തടിച്ച്, കംപ്ലൈയിന്റ് ചെയ്തൂന്നാ ഓൻ പറഞ്ഞെ, അതാ വന്നത്".
അധ്യാപകനുമായുള്ള ഈ കൊച്ചുമിടുക്കിയുടെ രസകരമായ സംഭാഷണമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story