Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2021 9:30 PM IST Updated On
date_range 27 Jun 2021 9:37 PM ISTമീനുകൾക്ക് തീറ്റകൊടുക്കുന്ന അരയന്നം; വൈറലായി വിഡിയോ
text_fieldsbookmark_border
തന്റെ കളിക്കൂട്ടുകാരായ മീനുകൾക്ക് തീറ്റകൊടുക്കുന്ന കറുത്ത തൂവലുകളുള്ള ആസ്ട്രേലിയൻ അരയന്നത്തിന്റെ വിഡിയോ വൈറലാകുന്നു. തടാകത്തിൽ മീനുകൾക്കൊപ്പം ഒഴുകി വന്ന് കരയിലെ പാത്രത്തിൽ നിന്ന് ഭക്ഷണം എടുത്ത് അരയന്നം മീനുകൾക്ക് കൊടുക്കുന്നത് കാണാം.
മത്സ്യങ്ങൾക്ക് തീറ്റകൊടുക്കുന്ന അരയന്നം എന്ന് പറഞ്ഞാണ് നെറ്റിസൺസ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
വിഡിയോ കാണാം:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story