Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightവിവാഹദിനത്തിൽ കോൾഡ്...

വിവാഹദിനത്തിൽ കോൾഡ് കോഫി കുടിച്ച് കൂളായി വധു; വൈറലായി വിഡിയോ

text_fields
bookmark_border
വിവാഹദിനത്തിൽ കോൾഡ് കോഫി കുടിച്ച് കൂളായി വധു; വൈറലായി വിഡിയോ
cancel
Listen to this Article

കാപ്പിക്ക് ലോകമെങ്ങും ആരാധകർ നിരവധിയാണ്.വിവാഹവസ്ത്രങ്ങളണിഞ്ഞ് കോൾഡ് കോഫി കുടിക്കുന്ന നവവധുവിന്‍റെ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വെഡ് ലുക്ക് മാഗസിൻ എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ ആദ്യമായി പങ്കുവെച്ചത്.

സ്റ്റാർബക്സ് കോൾഡ് കോഫിക്ക് മാത്രമേ നിങ്ങളുടെ വിവാഹദിനത്തിലെ ഉത്കണ്ഠമാറ്റാൻ സാധിക്കൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവാഹവസ്ത്രത്തിൽ വാഹനത്തിലിരുന്ന് കോൾഡ് കോഫി ആസ്വദിച്ചുകുടിക്കുന്ന വധുവിനെ വിഡിയോയിൽ കാണം. വിഡിയോ കണ്ട നിരവധി പോരാണ് വധുവിന്‍റെ കോഫി സ്നേഹത്തിന് കമന്‍റുകളുമായി എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BrideWedding DayCold Coffee
News Summary - Bride Sips Cold Coffee To Relax On Wedding Day, Internet Can Relate
Next Story