Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightജാപ്പനീസ്...

ജാപ്പനീസ് റെസ്റ്റോറന്റിൽ വിളമ്പിയ ഭക്ഷണം കണ്ട് ഞെട്ടി നെറ്റിസൺസ്, വൈറൽ വിഡിയോ

text_fields
bookmark_border
fish
cancel
Listen to this Article

ഭക്ഷണവുമായി ബന്ധപ്പെട്ട വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ റീച്ച് ലഭിക്കാറുണ്ട്. എന്നാൽ പതിവ് ശൈലികളിൽ നിന്ന് വ്യത്യസ്തമായി ഭക്ഷണം കഴിക്കുന്നതിന് മുൻപുള്ള വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ജാപ്പനീസ് റെസ്റ്റോറന്റിൽ നിന്നുള്ള വിഡിയോയാണിത്. പന്ത്രണ്ട് സെക്കന്‍ഡ് ദൈർഘ്യമേയുള്ളൂ വിഡിയോക്ക്. മേശപ്പുറത്ത് വെച്ച പ്ലേറ്റിൽ നിന്ന് ഒരാൾ ചോപ്സ്റ്റിക് ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുന്നതാണ് ദൃശ്യം. എന്നാൽ പ്ലേറ്റിലെ മത്സ്യത്തെ ചോപ്പ് സ്റ്റിക്ക് കൊണ്ട് പിടിക്കാൻ ശ്രമിക്കുമ്പോൾ മത്സ്യം വാ തുറന്ന് ചോപ്സ്റ്റിക് അകത്താക്കാൻ ശ്രമിക്കുന്നതാണ് വിഡിയോ.

വിഡിയോ കാണാം

റാഷിദ് അൽസുവൈദി ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ട വിഡിയോ ഇതിനോടകം തന്നെ ഒരു ലക്ഷത്തിലധികം പേർ കണ്ടിട്ടുണ്ട്. ഈ മത്സ്യത്തെ ജീവനോടെയാണോ കഴിക്കേണ്ടതെന്ന നിരവധി പേർ വിഡിയോക്ക് താഴെ സംശയമുന്നയിച്ചിട്ടുണ്ട്. അതേസമയം മനുഷ്യർ മറ്റ് ജീവികളോട് കാണിക്കുന്ന ക്രൂരതയാണ് വിഡിയോയിൽ കാണിക്കുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viralJapanese restaurant
News Summary - Fish served on plate opens its mouth and grabs chopstick at Japanese restaurant. Video is viral
Next Story