![അഞ്ചുവയസുകാരിക്കെന്താ ഇങ്ങനെ ഡ്രം സെറ്റ് വായിക്കാൻ പാടില്ലേ... അവിശ്വസനീയമെന്ന് ട്വിറ്റർ അഞ്ചുവയസുകാരിക്കെന്താ ഇങ്ങനെ ഡ്രം സെറ്റ് വായിക്കാൻ പാടില്ലേ... അവിശ്വസനീയമെന്ന് ട്വിറ്റർ](https://www.madhyamam.com/h-upload/2020/10/27/728208-drums-girl-27102020.webp)
അഞ്ചുവയസുകാരിക്കെന്താ ഇങ്ങനെ ഡ്രം സെറ്റ് വായിക്കാൻ പാടില്ലേ... അവിശ്വസനീയമെന്ന് ട്വിറ്റർ
text_fieldsന്യൂഡൽഹി: പാട്ടിനൊപ്പം ആസ്വദിച്ച് ഡ്രം സെറ്റ് വായിക്കുന്ന അഞ്ചുവയസുകാരി. ഡ്രം സ്റ്റിക്ക് കറക്കിയും താളം പിടിച്ചും ചുണ്ടിൽ പാട്ടിെൻറ പാട്ടിെൻറ വരികൾ മൂളിയുമാണ് ഇൗ അഞ്ചുവയസുകാരിയുടെ ഡ്രം സെറ്റ് വായന.
അമേരിക്കൻ ബാസ്കറ്റ്ബാൾ കളിക്കാരനായ റെക്സ് ചാപ്മാൻ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചതോടെ ഇൗ അഞ്ചുവയസുകാരിയെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുയായിരുന്നു. 'ഫൈവ് ഇയൻ ഒാൾഡ്... അൺറിയൽ' എന്ന കുറിപ്പിനൊപ്പമാണ് റെക്സ് വിഡിയോ പങ്കുവെച്ചത്. പെൺകുട്ടി കവർ പാട്ടിനൊപ്പം താളം പിടിച്ച് ഡ്രം സെറ്റ് വായിക്കുന്നതാണ് വിഡിയോ.
നിമിഷങ്ങൾക്കകം പെൺകുട്ടിയുടെ വിഡിയോ മൂന്നുര ലക്ഷത്തിലധികം പേരാണ് കണ്ടത്. വിഡിയോ വൈറലായതോടെ നിരവധിപേർ അവിശ്വസനീയമെന്ന കമൻുമായെത്തി. കണ്ണുകൾ കൊണ്ട് വിശ്വസിക്കാനാകുന്നില്ലെന്നാണ് പലരുടെ അഭിപ്രായം. എന്നാൽ ഇൗ ഡ്രം സെറ്റ് വായനക്കാരിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.