Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightസത്യത്തിനും...

സത്യത്തിനും അഹിംസക്കുമായി സമർപ്പിച്ച ഗാന്ധിജി ലോകത്തിന് മാതൃക -വി. മുരളീധരൻ

text_fields
bookmark_border
V Muralidharan, Gandhiji
cancel

സത്യത്തിലും അഹിംസയിലും അടിയുറച്ച് വിശ്വസിച്ച മഹാനായിരുന്നു ഗാന്ധിജിയെന്ന് കേ​ന്ദ്രമ​ന്ത്രി വി. മുരളീധരൻ. സത്യത്തിനും അഹിംസക്കുമായി സമർപ്പിച്ച മഹാത്മാവിന്റെ ആശയങ്ങൾ ലോകത്തിന് മാതൃകയാണെന്നും ഗാന്ധി ദർശനങ്ങൾ കൂടുതൽ ജനകീയമാക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിലാണ് മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്.

കുറിപ്പിന്റെ പൂർണ രൂപം:

സത്യത്തിലും അഹിംസയിലും അടിയുറച്ച് വിശ്വസിച്ച, ജീവിതം അതിനായി സമര്‍പ്പിച്ച മഹാത്മാവിൻ്റെ ആശയങ്ങള്‍ ലോകത്തിന് എന്നും മാതൃകയാണ്. ഗാന്ധി ദർശനങ്ങൾ കൂടുതൽ ജനകീയമാക്കാൻ കൂട്ടായ ശ്രമം തുടരാം.മാനവ സാഹോദര്യത്തിൻ്റെ ശാക്തീകരണത്തിന് വേണ്ടിയുള്ള ആ മഹായജ്ഞം ഒരേ മനസ്സോടെ മുന്നോട്ട് കൊണ്ടുപോകാം.രാഷ്ട്രപിതാവിനെയും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ഓരോരുത്തരെയും പ്രണമിക്കുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V MuraleedharanGandhi
News Summary - Gandhiji is an example to the world -V. Muralidharan
Next Story