Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2022 7:16 PM IST Updated On
date_range 4 Sept 2022 7:18 PM ISTവധു വിഷമിച്ചിരിക്കുമ്പോൾ നിർത്താതെ രസഗുള കഴിക്കുന്ന വരന്‍; വൈറലായി വിഡിയോ
text_fieldsbookmark_border
വിവാഹ വിഡിയോകൾ വൈറലാകുന്ന കാലമാണിത്. ഫോട്ടോഷൂട്ടും ഡാൻസുമായി വധുവരൻമാർ വിവാഹ വേദി കൈയ്യിലെക്കുന്ന കാഴ്ചകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കാറുമുണ്ട്.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി വധു വിഷമിച്ചിരിക്കുമ്പോൾ അടുത്തിരുന്ന വരൻ നിർത്താതെ രസഗുള കഴിക്കുന്ന വിഡിയോ സോഷ്യൽ മീഡയയിൽ വൈറലായിരിക്കുകയാണ്. ഈ വിഡിയോക്ക് നിരവധി ട്രോളുകളും കമന്‍റുകളുമാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story