Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'അറ്റൻഷൻ, സ്​റ്റാൻഡ്​...

'അറ്റൻഷൻ, സ്​റ്റാൻഡ്​ അറ്റ്​ ഇൗസ്​' സ്​കൂൾ അസംബ്ലിയെ ഒാർമിപ്പിച്ച്​ ജിറാഫി​െൻറ പുല്ലുതീറ്റ വൈറൽ

text_fields
bookmark_border
അറ്റൻഷൻ, സ്​റ്റാൻഡ്​ അറ്റ്​ ഇൗസ്​ സ്​കൂൾ അസംബ്ലിയെ ഒാർമിപ്പിച്ച്​ ജിറാഫി​െൻറ പുല്ലുതീറ്റ വൈറൽ
cancel

സ്​കൂൾ അസംബ്ലിയെയും പരേഡിനെയും ഒാർമിപ്പിക്കുന്ന ഒരു പുല്ലുതീറ്റയാണ്​ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. പശുവും ആടുമെല്ലാം പുല്ലുതിന്നുന്നത്​ പോലെ തന്നെയല്ലേ എന്നു ചോദിച്ചിട്ട്​ കാര്യമില്ല. നീളൻ കഴുത്തുകൊണ്ട്​ നിലത്തുനിന്ന്​ പുല്ല്​ കടിച്ചുതിന്നുന്ന ഒരു ജിറാഫി​െൻറ വിഡിയോയാണ്​ വൈറൽ.

മുമ്പിലെ രണ്ടുകാലും അകത്തി കഴുത്ത്​ താഴ്​ത്തി വായ്​കൊണ്ട്​ പുല്ല്​ കടിച്ചെടുത്തശേഷം രണ്ടു കാലുകളും സാധാരണ നിലയിലാക്കിയാണ്​ കക്ഷിയുടെ തീറ്റ. ട്വിറ്ററിൽ ഡാനി ഡച്ച്​ എന്ന അക്കൗണ്ടിലൂടെ പങ്കുവെച്ച വിഡിയോ നിമിഷനേരം കൊണ്ട്​ സമൂഹമാധ്യമങ്ങൾ ഏ​റ്റെടുത്തു.

'മുമ്പ്​ ജിറാഫ്​ എങ്ങനെയാണ്​ പുല്ലുതിന്നുന്നതെന്ന്​ ചിന്തിട്ടില്ല എന്നാൽ ഇത്​ ഗംഭീരം' എന്ന അടിക്കുറിപ്പോടെയാണ്​ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral VideoGiraffeGiraffe Eats Grass
News Summary - How A Giraffe Eats Grass video Viral
Next Story