Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightമൃഗശാലയിൽ...

മൃഗശാലയിൽ കുട്ടിക്കൊപ്പം കളിക്കുന്ന പുള്ളിപുലി; വൈറൽ വിഡിയോ

text_fields
bookmark_border
how this leopard at a zoo reacts to a little girl and her stuffed cat
cancel

മൃഗശാലയിലെ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള രസകരമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ കാണാം. അത്തരത്തിൽ ഒരു​ പുള്ളിപ്പുലിയും കുട്ടിയും തമ്മിലുള്ള വിഡിയോയാണ്​ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. പെൺകുട്ടിയുടെ കൈയിലെ പാവ ഉയർത്തു​േമ്പാൾ പുള്ളിപുലി പ്രതികരിക്കുന്നതാണ്​ വിഡിയോ.

ഫിലാഡൽഫിയയിലെ ഒരു മൃഗശാലയിൽ നിന്നുള്ളതാണ്​ വിഡിയോ. ഒരു ഗ്ലാസിന്​ അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്ന പുലിയും കുട്ടിയും തമ്മിലുള്ള ആക്ഷനാണ്​ വിഡിയോയിൽ. പെൺകുട്ടിയുടെ കൈയിൽ ഒരു പൂച്ചക്കുട്ടിയുടെ പാവ കാണാം. അത്​ ഉയർത്തുകയും താഴ്ത്തുകയും ചെയ്യു​േമ്പാൾ പുലിയുടെ പ്രതികരണമാണ്​ ആളുകളെ ചിരിപ്പിക്കുന്നത്​. ഫിലാഡൽഫിയ സൂ എന്ന ​ഇൻസ്റ്റഗ്രാം പേജിലാണ്​ വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്​.

വിഡിയോ പോസ്റ്റ്​ ചെയ്​ത്​ മണിക്കൂറുകൾക്കം നിരവധി പേരാണ്​ വിവിധ പ്രതികരണങ്ങളുമായി എത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leopardViral Video​ zoo
News Summary - how this leopard at a zoo reacts to a little girl and her stuffed cat
Next Story