Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Huge python attacks zookeeper Viral Video
cancel
Homechevron_rightSocial Mediachevron_rightViralchevron_rightചീറ്റിയടുത്ത്​...

ചീറ്റിയടുത്ത്​ പെരുമ്പാമ്പ്​, ഒഴിഞ്ഞുമാറി മൃഗശാല പരിപാലകൻ -വിഡിയോ കാണാം

text_fields
bookmark_border

ന്യജീവികളുടെ വിഡിയോകൾക്കും ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്​ സമൂഹമാധ്യമങ്ങളിൽ. അത്തരത്തിൽ ഒരു കാലിഫോർണിയയിലെ റെപ്​റ്റൈൽ മൃഗശാല സ്​ഥാപകനായ ജേ ബ്രൂവറി​െൻറ ഒരു വിഡിയോയാണ്​ ഇപ്പോൾ വൈറൽ.

ഭീമൻ ​െപരുമ്പാമ്പ്​ ജേയെ ആക്രമിക്കാൻ ഒരുങ്ങുന്നതാണ്​ വിഡിയോ. ജേയ്​ക്ക്​ നേരെ രണ്ടുതവണ പെരുമ്പാമ്പ്​ ചീറ്റിയടുക്കുന്നുണ്ട്​. അപ്പോൾ തന്ത്രപൂർവം ഒഴിഞ്ഞുമാറുകയാണ്​ ജേ. വിഡിയോ പങ്കുവെച്ച്​ നിമിഷങ്ങൾക്കകം 10 ലക്ഷം പേരാണ്​ കണ്ടത്​.

പേടിപ്പിക്കുന്നതാണെങ്കിലും രസകരമാ​ണ്​ വിഡിയോയെന്നാണ്​ നെറ്റിസൺസി​െൻറ പ്രതികരണം. നിരന്തരം മൃഗശാലയിലെ രസകരമായ വിഡിയോകൾ ഇൻസ്​റ്റഗ്രാമിൽ പങ്കുവെക്കുന്നയാളാണ്​ ജേ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pythonViral Videozookeeper
News Summary - Huge python attacks zookeeper Viral Video
Next Story