Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightമകൾക്കൊപ്പമുള്ള ചിത്രം...

മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ലേഖ എം.ജി. ശ്രീകുമാർ

text_fields
bookmark_border
മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ലേഖ എം.ജി. ശ്രീകുമാർ
cancel
Listen to this Article

കൊച്ചി: മകൾക്കൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് ഗായകൻ എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ. ഗുരുവായൂർ ക്ഷേത്രത്തിൽ മകൾ ശിൽപക്കൊപ്പം നിൽക്കുന്ന ചിത്രമാണ് ലേഖ പോസ്റ്റ് ചെയ്തത്. പോസ്റ്റ് വൈറൽ ആകുകയും ചെയ്തു.

അമ്മയുടെയും മകളുടെയും ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇരുവരെയും ഒരുമിച്ചു കാണാനായതിൽ സന്തോഷമുണ്ടെന്ന് പലരും കുറിച്ചു. മകളും സുഹൃത്തുക്കളും നിൽക്കുന്ന മറ്റൊരു ചിത്രവും ലേഖ പങ്കുവെച്ചിട്ടുണ്ട്.

അടുത്തിടെയാണ് മകളെക്കുറിച്ച് ലേഖ വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് മകൾ താമസിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral storiesLekha MG Sreekumar
News Summary - Lekha MG Sreekumar posts photo with daughter
Next Story